Browsing Category
Reader Reviews
അത്രയേറെ മനോഹരമായിരുന്നു ഒന്നരമാസം ഹോംസിനോടൊത്തുള്ള യാത്ര…!
ഡിസി ബുക്സ് ഇറക്കിയ ഈ സമ്പൂർണ പതിപ്പ് വളരെ നല്ലതാണ്. 4 നോവലുകളും 56 കഥകളും. ഹോംസും വാട്സനും പരിചയപെടുന്ന ഭാഗം കുറച്ചു പ്രയാസമാണ് വായിക്കാനെങ്കിലും, 2 പേരും ഓരോ കേസിനു പുറകെ പോയിത്തുടങ്ങി കഴിയുമ്പോൾ നമ്മൾ വായിച്ചു തീർക്കുന്നത് അറിയില്ല.…
നഴ്സുമാരുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ!
നിശയുടെ മറവിൽ ഇരുന്നുകൊണ്ട് നിശബ്ദ സഞ്ചാരങ്ങളുടെ യാത്ര ഞാനും മനുവിനൊപ്പം പൂർത്തിയാക്കിയിരിക്കുന്നു
ലോല മിൽഫോഡ്… നിങ്ങൾക്ക് ഒരിക്കലും മരണമില്ല!
വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക... ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക"
ചരിത്രത്തിന്റെ ഉള്ളറകളിലേയ്ക്ക് ആധികാരികതയോടെ സഞ്ചരിക്കുന്ന നോവല്‍ ‘മുറിനാവ്’
മതങ്ങളും ജാതികളും അതിനുള്ളിലെ ഉപജാതികളുമായി മനുഷ്യൻ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടി ജീവിച്ചു മരിച്ച ആ കാലഘട്ടത്തിൽ അവളൂർ പോലെ സ്വതന്ത്രമായ ഒരു നാട് സൃഷ്ടിക്കുന്നതിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ…
‘പുറ്റ്’; ഏകനായകരൂപത്തിലുള്ള കഥയല്ല, മനുഷ്യരുടെ മാത്രം വിശേഷങ്ങളുമല്ല…!
തൊഴിൽ , സമ്പത്ത്, കൃഷിയിടം ഇതൊന്നും ഇല്ലാതിരിക്കുമ്പോഴോ ,അല്ലെങ്കിൽ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിതമാഗ്രഹിച്ചോ ആകും തിരുവിതാംകൂർ ഭാഗത്തുനിന്ന് മലബാറിലെയൊക്കെ മലദേശങ്ങളിലേക്ക് കുടിയേറ്റം നടന്നിട്ടുണ്ടാവുക