Browsing Category
Reader Reviews
മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് പുതിയൊരു ഊഴം നല്‍കുന്ന എംടിയുടെ മാസ്റ്റര്‍പീസ്…
മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളാണ് എൻ്റെ പ്രമേയം. ആ വഴിയ്ക്കു ചിന്തിക്കാൻ അർത്ഥഗർഭമായ ചില നിശബ്ദതകൾ കഥ പറയുന്നതിനിടയ്ക്ക് കരുതി വച്ച കൃഷ്ണദ്വൈപായനന് പ്രണാമം
നാഗഫണം, കോവിഡ് കാലത്തൊരു വേറിട്ട വായന
ആ പ്രചോദനം ഒരു നിമിത്തമായി രാജീവ ശിവശങ്കറിന്റെ ശിരസ്സിലും പതിച്ചു. വ്യാസൻ തൊട്ടാൽ പിന്നെ അതു വാക്കുകളും വ്യാഖ്യാനങ്ങളുമായി മാറിയേ പറ്റൂ. അപ്പോൾ ‘നാഗഫണം’ എഴുതാതിരിക്കാൻ രാജീവിനാവില്ല
ഒരേ കാര്യത്തില്‍ വ്യത്യസ്ത ചിന്തകളെ ഉണര്‍ത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ‘കര്‍ണന്‍’
ഈ നോവലിനെ നമ്മൾ വായിക്കേണ്ടത് ഇന്നത്തെ സമൂഹവുമായി ഇഴകലർത്തി വേണം. എന്തെന്നാൽ, ജാതിയുടെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും പോർമുഖം തുറന്നു വെച്ചിരിക്കുന്ന സമൂഹത്തെയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത്
ചില ഭാഗങ്ങള്‍ മനസ്സിനേല്‍പ്പിക്കുന്ന പൊള്ളലുകള്‍ വല്ലാതെ വേദനിപ്പിക്കും…!
പണ്ടെവിടെയൊക്കെയോ വായിച്ചു മറന്ന അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്
ഒരുപാട് അടരുകളുള്ള ഒരു മനുഷ്യപ്പുറ്റ്…!
മനുഷ്യൻ സമൂഹജീവിയാണ്. കട്ടുറുമ്പു മുതൽ കാട്ടാന വരെ അനേകമനേകം ജീവികൾ കൂട്ടുജീവിതം നയിക്കുന്നു