Browsing Category
Reader Reviews
അദൃശ്യമായ സാമൂഹിക നിയമങ്ങൾ ജന്മാന്തര വാസനകളെ അടിച്ചമർത്തുകയും ചിലനേരം ശിക്ഷിക്കുകയും ചെയ്യുന്നു !
ചില പുസ്തകങ്ങൾ ഒരിക്കലും നമ്മെ വിട്ടു പോവുകയില്ല. ഓർമ്മകളായും വാക്കുകളായും വേദനകളായും ചിലപ്പോഴൊക്കെ ഭ്രാന്തായും , ഒരു കടൽപ്പായൽവള്ളി പോലെ ജീവിതത്തെ ചുറ്റിപ്പിണഞ്ഞു അങ്ങിനെ കിടക്കും
ചരിത്രവും മിത്തും ഇടകലർന്ന് വിരിയുന്ന അതുല്യമായ അനുഭവം …!
ചോള സിംഹള യുദ്ധങ്ങളും തമിഴ് ഈഴ പ്രസ്ഥാനങ്ങളുടെ വിമോചന പോരാട്ടങ്ങളും ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ
മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ സമീപനങ്ങളും സമന്വയിക്കുന്ന അസാധാരണ വായനാനുഭവം
ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ ജീവിതകഥ!
വായനക്കാരന്റെ പാരിസ്ഥിതിക ബോധത്തേയും ധാർമിക ഉത്തരവാദിത്തത്തേയും ഉണർത്തുന്ന പുസ്തകം കാസർഗോഡ് ജില്ലയിലെ എൻമകജെ എന്ന ഗ്രാമത്തിൽ എൻഡോസൾഫാൻ കീടനാശിനി വിധിച്ച ഭീകരതയെ വായനക്കാർക്ക് മുന്നിൽ തുറന്നുകാട്ടുന്നു
നിങ്ങൾക്ക് തിരുവചനമറിയാം ,പക്ഷേ മനുഷ്യരെ അറിയില്ല, മനുഷ്യൻ ദ്രോഹിക്കും, നിസ്സാരനാക്കും, ചതിക്കും
മാപ്പിള കലാപവും മുസ്ലിം അപരത്വവും, 'ക്രൂരമുഹമ്മദീയനും' വീണ്ടും ഒരിയ്ക്കൽ കൂടി ചർച്ചാ വിഷയമായിക്കൊണ്ടിരിക്കേ യാദൃശ്ചികമായിട്ടാണ് അസുരവിത്തിലേക്ക് എത്തിച്ചേർന്നത്
കുടുംബം, പ്രണയം, സൗഹൃദം, വിപ്ലവം എന്നിങ്ങനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളിലൂടെ…!
അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ ഒരു വലിയ കണ്ണീർ തുള്ളി പോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു