Browsing Category
Reader Reviews
ഒരു ഗ്ലോബല്‍ വില്ലേജ് സ്വപ്നം
നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥി സംഘം. ജീവിതസായാഹ്നത്തില്‍ ദൈവങ്ങളെ തേടി ഭക്തി ചങ്ങല തീര്‍ക്കുന്ന തീര്‍ത്ഥാടകക്കൂട്ടം. വിശപ്പു കാളുന്ന വയറിനൊരാശ്വാസം തേടി മഹാനഗരിയിലേക്ക് ജോലി തേടിപോകുന്ന ഊശാന്‍താടിക്കാരന്‍ യുവാവ്
അത്യാഡംബരപൂര്‍വ്വം അലങ്കരിച്ച പന്തലുകളില്‍ വിളംബരം ചെയ്യുന്ന വായ്ത്താരികളല്ല യഥാര്‍ത്ഥ ജനമൈത്രി…
ഈ പുസ്തകത്തിലെ ഇരുപത് അധ്യായങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന സന്ദേശങ്ങള്‍ തീര്‍ച്ചയായും തീര്‍ച്ചയായും പൊതുസമൂഹത്തിനും പുതുതലമുറയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറെ ഗുണകരമായിരിക്കും
അപൂർവ്വ സിദ്ധികൾ കൈവശമുള്ളപ്പോഴും തീർത്തും മാനുഷിക ഗുണങ്ങളുള്ളവരാണവർ!
തൻ്റെ അച്ഛൻ്റെ മരണത്തിനു പിന്നിലെ രഹസ്യം അറിയാതെയാണ് പുത്രനായ ജനമേജയൻ വളരുന്നത്. പിന്നീട് രാജാവായ ശേഷം മുനി കുമാരനായ ഉത്തങ്കനിലൂടെ അതേക്കുറിച്ച് അറിയാനിടയായ ജനമേജയൻ കോപത്താൽ ജ്വലിച്ചു
ഹൃദ്യവും ആസ്വാദ്യകരവുമായ ഒരു ആത്മകഥ!
ജാത്യാചാരങ്ങളും നാട്ടുപ്രമാണിതവും തളംകെട്ടി നിന്ന വെണ്മണി ഗ്രാമത്തില്‍ സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദ്യപാഠങ്ങള്‍ എം.എ. ഉമ്മനെ പഠിപ്പിച്ചത് സ്വന്തം പിതാവ് തന്നെയാണ്
ഫാസിസത്തിനെതിരെയുള്ള നിലവിളികൾ
"ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും ഞാനുണ്ടാകും. മരിക്കുമ്പോൾ കൂടെ മരിക്കാൻ മാത്രം പറയരുത്." സ്നേഹത്തെ കുറിച്ച് ഇതിനപ്പുറം മറ്റെന്ത് എഴുതാനാണ്?