Browsing Category
Reader Reviews
ഡാൻ ബ്രൗൺ മാജിക് ‘ലോസ്റ്റ് സിംബലിൽ’
നമ്മൾ വായിക്കുന്ന കാര്യങ്ങളെല്ലാം നടക്കുന്നത് യഥാർഥമായ ഇടങ്ങളിലും ചരിത്രത്തിനുള്ളിലുമാണ്. അതിൽ പറയുന്ന ഒരു കെട്ടിടത്തിന്റെ അസ്ഥിവാരത്തിൽ എഴുതിവെച്ചിരിക്കുന്ന കുറിപ്പു പോലും അതെപടി അവിടെയുണ്ട്
ജീവിച്ചിരിക്കെ അഭിമാനിക്കുവാൻ ഒന്നും നേടാതെപോയ ഒരു ജന്മത്തെ മനുഷ്യനെന്ന് എങ്ങനെ നിർവചിക്കാനാകും !
ഈ നോവലിൽ ചേർക്കാത്തതോ പ്രതിപാതിക്കാത്തതോ ആയ ഏതെങ്കിലും വൈകാരിക വികസന നവോത്ഥാന രംഗങ്ങൾ ഈയൊരു നൂറ്റാണ്ടിനിടെ കേരളത്തിൽ അരങ്ങേറിയിട്ടുണ്ടോയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോവുകയാണ്
ഞാനൊരിക്കലും പോസ്റ്റ്മോർട്ടം ചെയ്യുന്ന സ്ഥലത്ത് പോയിട്ടില്ല പക്ഷേ ഇന്നലെ രാത്രിയിൽ…!
ഇന്നലെ രാത്രിയിൽ ഞാൻ ആ പുസ്തകം വായിച്ചു തീർത്തു മടക്കി വയ്ക്കുമ്പോൾ എൻറെ ഉള്ളിൽ ഒരു പാട് ചോദ്യങ്ങളുടെ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു. അവ ഇപ്പോഴും പെയ്തുകൊണ്ടേ ഇരിക്കുന്നു .
അക്ഷരങ്ങൾ കൊണ്ട് കോറിയിട്ട ജീവിത രേഖയുടെ ചരിത്രഗാഥയെ, ഒരു നിധിപോലെ സൂക്ഷിക്കുന്നു ഞാൻ..
ലഹരി നുരഞ്ഞു പുകയുന്ന അപതാളത്തിലും,ജീ വഗന്ധിയായ സംഗീതം തന്നെ പുണർന്നു നിൽക്കുകയും, ഒടുവിൽ ജീവിതോപാതിയുടെ അന്നമാകുകയും അംഗീകാരത്തിന്റെ ഉത്തംഗ ശൃംഗത്തിൽ പ്രതിഷ്ഠിതനാക്കുകയും കുടിയിരുത്തുകയും ചെയ്തതിന്റെ നേർചിത്രങ്ങൾ വായിച്ചെടുക്കാം
കൊച്ചി നഗരത്തെ നടുക്കുന്ന തുടർകൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ, അറിയപ്പെടുന്ന എഴുത്തുകാർ…!
പോലീസ് ഡിപ്പാർട്ട്മെൻറിനേയും എസ്.പി.ഡെറിക് ജോണിനേയും കബളിപ്പിച്ച് തൻ്റെ ഇരകളെ കൃത്യമായി അവസാനിപ്പിയ്ക്കുന്ന .... കവിതകളെ സ്നേഹിയ്ക്കുന്ന ആ കൊലയാളി ആരായിരിയ്ക്കും???