Browsing Category
Reader Reviews
“മാമാ നിങ്ങളുടെ മുടിക്ക് എന്റേതിനേക്കാൾ ഉള്ളുണ്ട്, പക്ഷേ നിങ്ങളുടെ തോളിൽ ചവിട്ടി മുടിക്കു പിടിക്കാൻ…
1940 കളിലെ തമിഴ്നാട്ടിലെ തിരുചെങ്കോട് എന്ന ഗ്രാമമാണ് ഈ നോവലിന്റെ പ്രതലം. വിവാഹം കഴിഞ്ഞ് 12 വർഷമായിട്ടും കാളി - പൊന്ന ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ടായില്ല.കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നിരന്തരമായ പരിഹാസത്തിന്റെ ഉറവിടമായി അത് മാറുന്നു
ആർത്തിപിടിച്ച അധികാരി വർഗ്ഗങ്ങളാൽ തുടർച്ചയായി, ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട കാശ്മീർ എന്ന…
'ആ ഹോസ്പിറ്റലിലേക്ക് എത്താൻ പറ്റുമെന്നു തോന്നുന്നില്ല ഡോക്ടർ. അപ്പോഴേക്കും ആരെങ്കിലും ഞങ്ങളെ വെടിവെച്ചു കൊല്ലും.' കുഞ്ഞു യാസീന്റെ വിതുമ്പൽ വായനക്കാരിലേക്കെത്തിച്ചേരുമ്പോൾ നെടുവീർപ്പുകളായി രൂപാന്തരപ്പെടുന്നു.
എവിടെയാണ് ജീവിതം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുപോകുന്നത്, അവിടങ്ങളിൽ അതിന്റെ പൊള്ളത്തരങ്ങളും ചേർത്തു…
അവർ അത്രമേൽ പ്രണിച്ചവർ ആണ്. കാളിയുടെ ഓരോചലനവും ഇമയനക്കങ്ങൾ പോലും പൊന്നക്കു മനസിലാകും, പൊന്നയുടെ ശരീരവും അതിന്റെ ചലനങ്ങളും കാളിക്കും അറിയാം
ഒരു ദേശചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കഥകളും ഉപകഥകളും കൊണ്ട് വർത്തമാനത്തിന്റെ അനിവാര്യതയ…
മതം, ലിംഗം, കുടുംബം, ഭരണകൂടം, മിത്ത്, തൊഴിലിടങ്ങൾ, വാമൊഴിചരിത്രം എന്നിവയുടെ സ്ഥാപനവൽക്കരണം ദേശചരിത്രത്തിന്റെ വികാസഗതിയിൽ ചാലകങ്ങളാകുന്നതെങ്ങനെ എന്ന് പുറ്റ് ചർച്ച ചെയ്യുന്നു
പെണ്ണും പ്രകൃതിയും വല്ലിയില്‍
കുടിയേറ്റ ജീവിതങ്ങൾ എക്കാലത്തും പ്രകൃതിയോട് പടവെട്ടിയാണ് വളർന്നുവരുന്നത്. നിലനിൽപ്പാണതിന്റെ ലക്ഷ്യമെങ്കിലും പ്രകൃതിയെയും കാടിനേയും ആദിമനിവാസികളെയും എല്ലാം അത് സദാ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും.