DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കടലിനെ ഒളിപ്പിച്ച ചിപ്പികൾ

അനൽഹഖ് എന്നൊരു സൂഫീവിചാരമുണ്ട്. ഞാനാണ് സത്യമെന്ന പാരമ്യത്തിന്റെ അറിവാണത്. മനുഷ്യന്റെ അകത്തിരിക്കുന്ന ദൈവത്തിന്റെ അപാരതയെ അറിയലാണത്

ഒരു സ്ത്രീയുടെ ജീവിതത്തിൽ അങ്ങനൊന്നു സംഭവിച്ചാൽ…

ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു എന്ന വഷളച്ചിരിയോടുള്ള ഒന്നാമന്റെ ചോദ്യത്തിന്.. നിങ്ങൾ ഒട്ടും പോരായിരുന്നു.. ഒരു സ്ത്രീയെ തൃപ്തിപ്പെടുതാൻ തനിക്കാവുമെന്നു തോന്നുന്നില്ല

മനുഷ്യന്റെ സ്വാഭാവികവും ജൈവികവുമായ സവിശേഷതകളിലൂടെ സഞ്ചരിച്ച് മലയാള സാഹിത്യത്തെ പുതിയ ഒരു പാതയിലൂടെ…

പാരമ്പര്യവാഹകരായ സ്വന്തം ജീനുകളോട് സന്ധിയില്ലാത്ത യുദ്ധം ചെയ്തുകൊണ്ടാണ് ആദിമ മനുഷ്യൻ സഹസ്രബ്ദങ്ങൾ കടന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നവീന സംസ്കാരങ്ങളിലേയ്ക്ക് നടന്നു കയറിയത്

ഒരു നുണയെവെച്ചെങ്ങനെ സമൂഹജീവികളെ വേട്ടയാടാം ?

സൈബർ ബുള്ളിയിങ് വളരെയേറെ ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ മറ്റൊരാളുടെ സ്വകാര്യതയിലേക്കോ, ജീവിതത്തിലേക്കോ നുഴഞ്ഞുകയറി "സദാചാര മതിലുകൾ ", പണിയാൻ ഇന്നാർക്കും ഒരു തടസ്സവുമില്ല

മീശ; വടക്കന്‍ കുട്ടനാടിന്റെ ഭാവനയും ചരിത്രവും

എഴുത്തുകാരന്‍ കഥ കേള്‍ക്കാന്‍ കൗതുകമുള്ള തന്റെ മകനോട് പറയുന്നതുപോലെയാണ് നോവലിന്റെ അവതരണം. ഈ അവതരണത്തില്‍ എഴുത്തുകാരന് അഭിരമിക്കാവുന്ന ആനന്ദം ഹരീഷിലെ എഴുത്തുകാരന്‍ ആവോളം നുകരുന്നുണ്ട്