DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഹിംസയുടെ ആഴം

ആരും വന്നില്ല എന്ന് കണ്ട് അയാൾക്ക് അത്ഭുതം തോന്നി. തന്റെ ശബ്ദം ഒരുപക്ഷേ താഴ്ന്നതു കൊണ്ടാകാം എന്ന് ചിന്തിച്ച് അയാൾ ഒരിക്കൽ കൂടി വിളിച്ചു. അപ്പോൾ തലപ്പാവ് വെച്ച ഒരു മുസൽമാനും കാവിയുടുത്ത ഒരു ഹിന്ദുവും മുന്നോട്ട് വന്നു. ചെറുപ്പക്കാരായ…

സ്വാതന്ത്ര്യമെന്ന് അലറിവിളിച്ചു കൂവുമ്പോഴും അടിമപ്പെട്ടു കൊണ്ടിരിക്കുക…!

അസ്വസ്ഥതയിൽ അകപ്പെടുന്ന ആത്മാവിന്റെ സൗഖ്യമാണ് പുരുഷന്റെ പ്രേമമെന്നും സ്പർശമെന്നും തിരസ്കരിക്കപ്പെട്ടശേഷവും അവൾ കരുതുന്നു. പ്രായത്തിന്റെ വിരോധാഭാസം..! അതോ.. ആഗ്രഹത്തിന്റെയോ...?

‘മറക്കാമോ’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാ സമാഹാരം

 "മറക്കാമോ" ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാ സമാഹരമാണ്, ബാലചന്ദ്രൻ വിവർത്തനം ചെയ്ത പല ഭാഷയിൽ നിന്നുള്ള കവിതകളുമുണ്ട്. കവിതാ ബാലകൃഷ്ണൻ  പുസ്തകത്തിനുവേണ്ടി വരച്ച ചിത്രങ്ങളുമുണ്ട്. അവയും ആ ഭാഷയിലേക്ക് നോട്ടമിട്ടിരിക്കുന്നു.

പൊള്ളുന്ന കഥകളുടെ മേലേരി…!

ലീലയെക്കാൾ ശക്തമായി വിപ്ലവം പറഞ്ഞ മറ്റൊരു പെണ്ണുണ്ടോന്ന് സംസാരിക്കേണ്ടിയിരിക്കുന്നു. ദൈവങ്ങൾക്കപ്പുറത്ത് മനുഷ്യനെ കണ്ട ലീലയെക്കാൻ വിശാലമായി ചിന്തിക്കാൻ പണിക്കർക്ക് എന്തായാലും കഴിഞ്ഞൂന്ന് വരില്ല. നൂറും നൂറ്റെട്ടും പ്രാവശ്യം കനലിൽ വീണ്…

`മുതലാക്കാന്‍’ കഴിയുന്നവനോ മുതലാളി!

ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും അംഗമാകാന്‍ കഴിയുന്ന ഒരു സംഘടന. അതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉള്ളിലുണ്ടായിരുന്ന ആശയം. പക്ഷേ ഒരു സംഘടന ഇവിടെ ഉണ്ടാക്കിയാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ കാശുള്ള ഏതെങ്കിലും ഒരു നസ്രാണിയോ നായരോ മുസ്ലിമോ അത്…