Browsing Category
Reader Reviews
അതിവിചിത്രമായ ഭാഷയിലെ ഇഷ്ടമാണെന്നുള്ള കരച്ചിൽ!
ഏകാന്തതയുടെ പതിവു നിർവ്വചനങ്ങൾ വിട്ട്, ‘‘അനാഥമായ വീടിന്റെ കാട്ടുപൂമണം’’ എന്നു നമ്മുടെ ഗന്ധങ്ങളേയുംപച്ചിലച്ചാർത്തിലൂടുതിരും മഞ്ചാടി കാഴ്ച്ചയേയും, നിന്നെ തൊട്ടു പുഴയെ തൊട്ട പോലെയെന്ന് സ്പർശനത്തേയും കവി വാടകക്കെടുക്കുന്നു
കല്ലുകോല്‍നിറമുള്ള കവിതകള്‍!
മലയാളകവിതയിലെ കീഴാളപ്രതിനിധാനത്തെയും കീഴാളാഖ്യാനകേന്ദ്രത്തെയും രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വിന്യസിക്കാം എന്നു തോന്നുന്നു. സാഹിത്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ചേടത്തോളം അതു രേഖീയമായല്ല അടയാളപ്പെട്ടത് എന്നതും നാം പ്രത്യേകം…
ഇന്റർനെറ്റിന്റെ കാണാപ്പുറങ്ങളിലേക്ക്…!
മാസ്റ്റർ, മേജർ,അഖില എന്നിങ്ങനെ നിഗൂഢതയുടെ പരിവേഷമണിഞ്ഞ കഥാപാത്രങ്ങളും ശിഖ, അലൻ, ശിവന്തിക തുടങ്ങിയ മുഴു നീള കഥാപാത്രങ്ങളും ഡാർക്ക് നെറ്റ് എന്ന പശ്ചാത്തലവും സസ്പെന്സുകളുടെ വേലിയേറ്റവും യുക്തിയധിഷ്ഠിതമായ വിശകലനങ്ങളും
‘ഡീസീ ഫലിതങ്ങള്‍’ കാലത്തിന്റെ കണ്ണാടികളാകുന്ന കുറിപ്പുകള്‍: എഴുമറ്റൂര്‍ രാജരാജവര്‍മ്മ
സ്വന്തം പേരിന്റെ സവിശേഷതയില്‍നിന്നാണ് കുറിപ്പുകള്‍ ആരംഭിക്കുന്നത്. മദ്രാസ് വിമാനത്താവളത്തില്‍ ഡല്‍ഹിക്കുള്ള വിമാനം കാത്തിരിക്കുന്ന ഡി.സി. കിഴക്കെമുറി ഉച്ചഭാഷണിയില്‍ കേള്‍ക്കുന്ന വിളി 'മിസ് ഡി.സി. കിഷ്‌കുമാരി' എന്നാണ്
“നട്ടുച്ചയ്ക്കുദിക്കുന്ന നക്ഷത്രമോ?” അവൾ ആകാശത്തിലേക്കു മുഖമുയർത്തി, എവിടെ ആ നക്ഷത്രം?
ആ നിമിഷത്തിൽ മൂത്താങ്ങള അരയിൽ ചെരുതിയ പൂച്ചുരിക വലിച്ചൂരിയെടുത്ത് മാക്കത്തിൻ്റെ ചങ്കേപ്പിടിച്ച് കുരൾ അറുത്തു