Browsing Category
Reader Reviews
‘മറപൊരുള്‍’ അദ്വൈത വേദാന്തത്തിന്റെ പരമാചാര്യനായ ശ്രീ ശങ്കരാചാര്യരെ അടുത്തറിയാനൊരു ചരിത്ര…
അദ്വൈത വേദാന്തത്തിന്റെ പരമാചാര്യനായ ശ്രീ ശങ്കരാചാര്യരെ അടുത്തറിയാനൊരു ചരിത്ര നോവൽ; അതാണ് രാജീവ് ശിവശങ്കറിന്റെ മറപൊരുൾ. ജ്ഞാനികൾക്ക് മാത്രം ഗ്രാഹ്യമായ ശങ്കരദർശനങ്ങളെ സാധാരണക്കാർക്കും അനുഭവവേദ്യമാകത്തക്ക വിധത്തിൽ ശങ്കരാചാര്യരുടെ ജീവചരിത്രവും…
ചരിത്രവും വർത്തമാനകാലവും സമന്വയിപ്പിച്ച ത്രില്ലർ നോവൽ!
തമിഴ് സിനിമയായ "തീരൻ അധികാരം ഒൻട്ര്" എന്ന സിനിമയിൽ നാം കണ്ടതുപോലെയുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യകൊലയാളിസംഘങ്ങളായ തഗ്ഗികളെ ആരുടെയൊക്കെയോ ലക്ഷ്യങ്ങൾക്കായി വീണ്ടും പുനർജീവിപ്പിക്കുന്നതിലൂടെയാണ് കഥയുടെ തുടക്കം
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനവും വിവാദങ്ങളും
ദൈവത്തിന്റെ വിളിയിലൂടെ മാത്രം സഞ്ചരിക്കുന്ന, ഒരു വിമുഖതയുള്ള മിശിഹയായി ചിത്രീകരിക്കപ്പെടുന്ന യേശു , മനുഷ്യർക്കിടയിൽ ഒരു അസാധാരണ ലളിത ജീവിതം നയിക്കുന്നതും,അനുഭാവപൂർവ്വം മാത്രം ചിത്രീകരിക്കപ്പെടുന്ന മറിയ, മഗ്ദലന മറിയ, യൂദാസ് എന്നിവരുടെ…
ഈ കൃതി വായിക്കുമ്പോൾ നിങ്ങൾ ചരിത്രത്തെയാണ് തൊടുന്നത്!
"നിങ്ങൾ വളരെ ചെറുപ്പം ആണല്ലോ? കിഴക്കുനിന്ന് നരച്ച താടിക്കാരനായ ഒരു ജ്ഞാനിയേയാണ് ഞാൻ പ്രതീക്ഷിച്ചത്" എന്ന് ലെനിനും. "അമേരിക്കയിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ ഇന്ത്യൻ വിപ്ലവകാരികളിൽ എന്നിൽ മതിപ്പുളവാക്കിയ ഓരേയൊരാൾ"" എന്ന് ലാലാലജ്പത്റായിയും പറഞ്ഞ…
അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം!
ജോസഫ്... എന്തു മനുഷ്യൻ(?) ആണയാൾ? അയാളെക്കാൾ എത്രയോ മുകളിൽ ആണ് പഠിപ്പും വിദ്യാഭ്യാസവും ഇല്ലാതെ രാത്രി കള്ളും കുടിച്ചു വന്ന് ഭാര്യയെ തല്ലുന്ന നിരക്ഷരനായ ഒരു കൂലിപ്പണിക്കാരൻ! അയാൾക്ക് ഒരൊറ്റ മുഖമേ കാണൂ... സമൂഹത്തിലും വീട്ടിലും. അയാൾക്ക്…