DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ആ കഡാവറുകള്‍ക്ക്‌ പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ ഉണ്ടായിരുന്നോ?

“സഹതാപവും പരിഹാസവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്‌. ഉദ്ദേശ്യശുദ്ധി എന്തുതന്നെയായാലും അവ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കും”..

പ്രണയത്തിന്റെ പ്രണയത്തിന്റെ മാത്രം കഥ…

"പ്രണയത്തിൽ മറവികളില്ല. ഓർമ്മകൾ മാത്രമേയുള്ളു. മറവിയിലേക്ക് ശ്രമപ്പെട്ട് ചുവടുകൾ വച്ചാലും ഓർമ്മകളുടെ കുത്തൊഴുക്കിൽ കാലിടറി വീഴുന്നു. ചിലപ്പോൾ ഓളങ്ങളുടെ തഴുകലാൽ ഒഴുകുന്നു. മറ്റു ചിലപ്പോൾ ചുഴിയുടെ വലയങ്ങളിൽ പിടയുന്നു."

‘തരങ്ങഴി‘ തട്ടകത്തിന്റെയത്ര തന്നെ തലപ്പൊക്കമുള്ള നോവൽ

‘തട്ടകം‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന കാലത്താണ്. അശോകൻ ചരുവിലും ഞാനും കൂടി ഒരു ദിവസം കോവിലൻ്റെ വീട്ടിൽ പോയി. നോവൽ ഗംഭീരമാവുന്നുണ്ടെന്നും ഈ കഥകൾ അടുത്തൊന്നും അവസാനിക്കരുത് എന്ന തോന്നലാണ് ഞങ്ങൾക്കെന്നും അറിയിച്ചപ്പോൾ കോവിലൻ…

ഈ നനുത്ത സ്പർശങ്ങൾ എന്നെ കുറേക്കൂടി നല്ല മനുഷ്യനാക്കുന്നു…

മനോഹരമാണ് വിനോദ് നായരുടെ 'മിണ്ടാട്ടം' എന്ന പുസ്തകം. പുസ്തകഭ്രാന്ത് കുറേക്കാലമായി മാറി നിൽക്കുവാരുന്നു. പക്ഷേ, ഇതാ വീണ്ടും അക്ഷരങ്ങൾ ചുറ്റിപ്പിടിക്കുന്നു. 'കള്ളിയങ്കാട്ട് നീലിമ' . ഒരിക്കലും സാവിത്രിയുടെ മകളെ അവസാനം പ്രതീക്ഷിച്ചില്ല .…

ബി.ആർ.പി. ഭാസ്കറിന്റെ ‘ന്യൂസ് റൂം’ ചരിത്രത്തിന് ഒരു വിലപിടിച്ച നേട്ടം

ഒരു മാധ്യമ വിദ്യാർത്ഥിയുടെ മാത്രമല്ല ചരിത്രകുതുകിയായ ഏതൊരാളിന്റെയും കരിക്കുലത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പുസ്തകമാണിത്. എത്രയോ പണ്ടേ എഴുതേണ്ടിയിരുന്ന, അനുഭവതീഷ്ണമായ ഈ ഓർമ്മക്കുറിപ്പുകൾ...