DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

പകലിനു ബദലായി രാത്രിയുള്ളത് പോലെ ഇന്റർനെറ്റിലും രണ്ടു വ്യത്യസ്ത ഇടങ്ങൾ ഉണ്ട്!

ഹേബ ഫോൺ താഴെ വെച്ച് പുറകിലേക്ക് നോക്കി. കുറെ ദൂരെയായി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. താൻ വണ്ടി നിർത്തുമ്പോൾ അതവിടെ ഉണ്ടായിരുന്നോ? ഹേബ ഓർത്തെടുക്കാൻ നോക്കി. ഹേബ വണ്ടി സ്റ്റാർട്ട് ചെയ്ത് അടുത്ത ഏതാനം സെക്കന്റുകൾക്കുള്ളിൽ ആ കാറിന്റെ…

‘ഞാനും ബുദ്ധനും’; കേൾവികേട്ട പരിത്യാഗത്തിന്റെ മറുവശം!

മഹാപരിത്യാഗങ്ങളാണു ഇന്ത്യൻ തത്വചിന്തയുടെ ആത്മാവ് എന്ന് പറയാറുണ്ട്. സ്വന്തബന്ധങ്ങളെയും ഭൌതീക സുഖങ്ങളെയും ഉപേക്ഷിച്ച് എല്ലാറ്റിനോടും നിർമമനായി കടന്നുപോകുന്ന ആ യാത്രയിൽ കൈവരുന്ന അറിവിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ പരകോടിയിലേയ്ക്കുള്ള…

സോഷ്യല്‍ മീഡിയയും ടെക്‌നോളജിയും മനുഷ്യമനസ്സുകളെ എത്രത്തോളം വികൃതമാക്കി…?

"നിയമത്തിന്റെ കണ്ണുകൾ കറുത്ത തുണിയാൽ മൂടിയിട്ടാണ് പടച്ചിരിക്കുന്നത്. ഒരിക്കൽ പോലും കൈകളുയർത്തി കണ്ണിലെ കെട്ടഴിക്കാതിരിക്കാൻ ഒരു കൈയിൽ ത്രാസും മറുകയ്യിൽ നിയമപുസ്തകവും പിടിച്ചു നിർത്തിയിരിക്കുകയാണ്" 

ഫേസ്‌ബുക്ക് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി ഒരു നോവല്‍!

ഗ്രാമങ്ങള്‍ നഗരത്തെ വളയുന്നു എന്നാണല്ലോ. കേരളത്തിന് പക്ഷെ അങ്ങനെ ഒരവസ്ഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം നഗരമല്ലാത്ത ഒരു തുണ്ടു പോലും കേരളത്തിലില്ല തന്നെ. ഭൂഭാഗം മാത്രമല്ല നഗരവത്കരിക്കപ്പെടുന്നത്

ജപ്പാന്‍; പുറം കാഴ്ചകള്‍ക്കപ്പുറത്ത് പാരിസ്ഥിതികമായി വൈവിധ്യമാര്‍ന്ന നാട്; വീഡിയോ

അംബികാസുതന്‍ മാങ്ങാടിന്റെ ആദ്യ യാത്രാവിവരണ പുസ്തകം യോക്കൊസോ-  ജപ്പാന്‍ വിശേഷങ്ങള്‍ -ക്ക് വ്യത്യസ്തമായ വായനാനുഭവവുമായി വായനക്കാരന്‍