DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കുഞ്ഞാലിത്തിര: ഉള്‍ച്ചൂട് പകരുന്ന വായനാനുഭവം

അടുക്കിയടുക്കി ഇഴചേര്‍ത്ത് മുറുക്കിവെച്ച വാക്കുകളിലൂടെ 372 പുറങ്ങളില്‍ ഒരു കടലായി തിളയ്ക്കുകയാണ് ഈ പുസ്തകം. മേല്‍പ്പറഞ്ഞ പഠനങ്ങള്‍ ചരിത്രത്തിന്റെ വിരസതയായി മാറുകയല്ല; വായനക്കാരില്‍ ഉള്‍ച്ചൂട് പകരുകയാണ് ചെയ്യുന്നത്. ഒരു പനിബാധ പോലെയാണ്…

ഒരു മെഡിക്കല്‍ ക്രൈം ഫിക്ഷന്‍ ലൗ സ്റ്റോറി!

ഈയിട വായിച്ച ക്രൈം ഫിക്ഷനുകളില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പുസ്തകമാണ് ന്യൂറോ ഏരിയ. നല്ല ഭാഷ, കൃത്യതയുള്ള അവതരണം, അറിയാതെ അടുത്ത പേജുകള്‍ മറിക്കാനുള്ള മാന്ത്രിക വിദ്യ ഒരോ പേജിലും അടുക്കിവെച്ചത് പോലുള്ള അക്ഷരക്കൂട്ടുകള്

‘ഡോൾസ്’; അപസർപ്പകവിഭാഗത്തിലെ വ്യത്യസ്തമായ പരീക്ഷണം

ഫേസ്ബുക്കും വാട്സ് അപ്പും വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ എല്ലാ പ്രവർത്തികളെയും വിലയിരുത്തുന്ന മൂന്നാം കണ്ണിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും നോവൽ പങ്കു വയ്ക്കുന്നുണ്ട്

തിരഞ്ഞെടുപ്പാണ് സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അടയാളപ്പെടുത്തുന്നതെന്ന് പല അടരുകളിലൂടെ…

വി ഷിനിലാലിന്റെ ബുദ്ധപഥം എന്ന കഥയ്ക്ക് ശ്യാം ശ്രീനിവാസ് എഴുതിയ വായനാനുഭവം ഒരിക്കല്‍ കടലിലെ ഒരു കുഞ്ഞു മീന്‍ അമ്മയോട് ചോദിച്ചു: ' അമ്മേ, എന്താണീ സമുദ്രം?' ' കുഞ്ഞേ, നീ സമുദ്രത്തിലാണ് ജനിച്ചത്. സമുദ്രത്തിലാണ് ജീവിക്കുന്നത്.…

പിതാക്കളുടെ പാപം മക്കളെ സന്ദര്‍ശിക്കുന്നു എന്ന പ്രമാണം സത്യമാണെന്ന് തെളിയുന്ന നോവല്‍

പി. എഫ് മാത്യൂസിന്റെ ചാവുനിലം എന്ന പുസ്തകത്തിന് ജിയോ ജോര്‍ജ്ജ് എഴുതിയ വായനാനുഭവം 'ഒന്നരയേക്കറില്‍ വിസ്തരിച്ചു കിടക്കുന്ന പാഴ്‌നിലത്തിന്റെ തെക്കു വശത്തു ലക്ഷണപിശക് പോലെ പന്നിക്കൂടിന്റെ അവശിഷ്ടം അവക്ക് താഴെ ഭൂതകാലം മുഴുവന്‍…