Browsing Category
Reader Reviews
ന്യൂറോ ഏരിയയിലൂടെ ഒരു യാത്ര !
അഗതാ ക്രിസ്റ്റി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ..? ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയ ഒരു കുസൃതി ചിന്ത അതാണ്. ന്യൂറോ ഏരിയ വായിക്കുന്ന അവർ പുസ്തകമടയ്ക്കുമ്പോൾ ഒരു ചിരി ചിരിക്കുമെന്നുറപ്പ്. താൻ വെട്ടിയ വഴി വിശാലമായതിന്റെ സന്തോഷത്തിലുള്ള ചിരി!
കവിതയുടെ ഇരട്ടക്കുഴൽ പുസ്തകം!
'കാണുക ' എന്ന ഇന്ദ്രിയാനുഭവുമായ് ബന്ധപ്പെട്ടതാണ് ഈ സമാഹാരത്തിലെ അധികം കവിതകളും. കാണുക എന്നത് അകത്ത് നിന്നും പുറത്തു നിന്നുമുള്ള കാഴ്ച്ചകളായും കേൾവികളായും മാറുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഈ സമാഹാരത്തിനുണ്ട്
അവ്യക്തതകളുടെ അസാധാരണമായ ആവിഷ്കാരങ്ങൾ…
ഒരു മാനസികരോഗത്തിലാണ് അസീം താന്നിമൂടിന്‍റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കാവ്യസമാഹാരം ആരംഭിക്കുന്നത്.'അധികപ്പേടി' ഒരു രോഗ ലക്ഷണമാണ്.പൊതുവെ നമ്മൾ മനുഷ്യർ ഞരമ്പുരോഗികളാണെന്ന് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്
പത്തേക്കറിലെ ദുരൂഹത നിറഞ്ഞ കൂട്ടക്കൊലപാതകങ്ങളുടെ പൊരുൾ തേടി ഒരു ക്ലാസ്സ് ത്രില്ലർ!
വശ്യമായ ഒരു മാന്ത്രികത്വം തുളുമ്പി നിൽക്കുന്ന തൂലികയാണ് എന്നും രാജീവ് ശിവശങ്കറിന്റെത്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവർക്കറിയാം തമോവേദവും, പ്രാണസഞ്ചാരവും വായനക്കാരന്റെ മനസ്സിലുണ്ടാക്കിയ ഒരു 'ഓളം ' വേറിട്ടത് തന്നെയാണ്
ഉറ്റവരിൽ നിന്നു പോലും ഒരു കല്ലേറു ദൂരം മാറി നിൽക്കണം!
എന്തിനോടാണോ ജീവിതകാലം മുഴുവൻ കലഹിച്ചത് ?... ഒടുക്കം എതിർത്തു നിന്നതിൻ്റെ മുന്നില്തന്നെ പരാജയപ്പെടേണ്ടി വരേണത്... അതിനെത്തന്നെ ആശ്രയിക്കേണ്ട ഗതികേട്... അത് പല മനുഷ്യരുടെയും വല്ലാത്തൊരു അസ്ഥയാണ്.
ഡി സി ബുക്സ് പുറത്തിറക്കിയ ദേവദാസ് വി.എം…