Browsing Category
Reader Reviews
‘മലയാള നോവല്‍ സാഹിത്യമാല’; മലയാള നോവല്‍ സാഹിത്യത്തിലേക്ക് ഒരു കിളിവാതില്‍!
ചിലതെങ്കിലും വായിക്കേണ്ടതുണ്ട്. എന്നു വരുന്നു. അപ്പോൾ, മറ്റൊരു നത്തുന്നു. എങ്ങിനെ തെരഞ്ഞെടുക്കണം, ഏത് മാനദണ്ഡ ങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നത് അത്രയെളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല
കുറഞ്ഞ വാചകങ്ങൾകൊണ്ട് അനവധി തത്ത്വചിന്തകൾ സംവേദനം ചെയ്യുന്ന രചനകള്‍!
''പച്ചക്കറി അരിയുന്നതിനിടയിൽ അടുക്കളയിൽനിന്ന് ഭാര്യ അയാളോട് വിളിച്ചുപറഞ്ഞു: 'ഈ കത്തിക്ക് തീരേ മൂർച്ചയില്ല'. പഠനമുറിയിൽനിന്നിറങ്ങിവന്ന് അയാൾ സ്വന്തം പേന അവൾക്കുനൽകി".
തസ്രാക്കിനുമപ്പുറം ഒരു കടൽ : ഗുരുസാഗരത്തിലൂടെ!
ഒ വി വിജയനെ കുറിച്ചുള്ള ചിന്ത മലയാളത്തിന്റെ മുന്നിൽ എത്തിക്കുന്ന ആദ്യത്തെ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് ഉള്ളതാണ്. എന്നാൽ ഖസാക്കിന്റെ ഇതിഹാസം ആണോ ഒ.വി.യുടെ മാസ്റ്റർ പീസ്?
“എന്റെ ആണുങ്ങൾ”; അടുപ്പവും ആക്രമണവും കരുതലും ചൂഷണവും നിറഞ്ഞ ആഖ്യാനങ്ങള്‍!
നളിനി ജമീലയുടെ "എന്റെ ആണുങ്ങൾ" രണ്ടു തരം സ്റ്റീരിയോ ടൈപ്പുകളെ ചോദ്യം ചെയ്യുന്നു. ലൈംഗിക തൊഴിലാളികൾ പ്രേമം അസാധ്യമായവരാണെന്ന മുൻ ധാരണയും അവരുടെ ക്ലയന്റുകൾ ഒരേ സ്വഭാവക്കാരാണെന്ന മുൻവിധിയുമാണ് ഈ പുസ്തകം തിരുത്തുന്നത്.
മുകിലന്‍: എഴുതപ്പെടാത്ത പടയോട്ട ചരിത്രവും ചില നിലവറ രഹസ്യങ്ങളും
ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും സംവാദഭൂമിയായി മാറുക എന്നത് ചരിത്രവസ്തുതകളുടെ സമകാലസവിശേഷതയാണ്. സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ ശക്തമായ മാധ്യമമായി ചരിത്രം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യസന്ധവും നീതിനിഷ്ഠവുമായി ചരിത്രം…