Browsing Category
Reader Reviews
ബിറ്റ് കോയിനുകളും ക്രിപ്റ്റോകറൻസിയും നിർബാധം ഒഴുകുന്ന ഈ അധോലോകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്?
ഡി സി ബുക്സ് ക്രൈം ഫിക്ഷൻ അവാർഡ് 2020 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതിയാണ് ദി ഡിജിറ്റൽ അണ്ടർ വേൾഡ് എന്ന ടാഗ് ലൈനോടു കൂടിയ ഡാർക്ക് നൈറ്റ് എന്ന നോവൽ. മലയാളി വായനക്കാർക്ക് അത്ര കണ്ട് പരിചയമില്ലാത്ത ഡാർക്ക് വെബ്, അതുമായി ബന്ധപ്പെട്ട് നടക്കുന്ന…
പതിറ്റാണ്ടുകൾക്ക് ശേഷം അപ്പൂപ്പനായ തകഴിയെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ കുട്ടനാടൻ പക്കികൾ: സേതു
സ്വന്തം മണ്ണില്‍ വേരുറപ്പിച്ചുനിന്ന് ദേശത്തേക്കും ലോകത്തേക്കും ശാഖകള്‍ പടര്‍ത്തുന്ന ഒരു വലിയ അനുഭവലോകമാണ് രാജ് നായരുടെ 'കടലാസ്സുപക്കികള്‍' എന്ന പുസ്തകത്തെക്കുറിച്ച് സേതു
അധികാരത്തിന്റെ വ്യത്യസ്തമായ തലങ്ങൾ നിർദ്ധാരണം ചെയ്യാനുള്ള ശ്രമം
എട്ടാം നൂറ്റാണ്ടൊടുവിൽ ജീവിച്ച കുമരനും പന്ത്രണ്ടാം നൂറ്റാണ്ടൊടുവിൽ ജീവിച്ച അലങ്കാരനും സമാന്തരമായി നടത്തുന്ന അന്വേഷണ യാത്രയാണ് നോവലിൻ്റെ കഥാതന്തു. രണ്ടു കാലങ്ങളിലായി അവളൂർ എന്ന ദേശം അവരെ ഒരുമിപ്പിക്കുകയും അന്വേഷണത്തിനു പൊരുളു നൽകുകയും…
വാക്കുകളുടെ ആയം സഞ്ചരിക്കുന്ന ദൂരം!
മിക്കവാറും യഥാർഥ ശത്രുക്കളെ നിങ്ങൾക്കറിയില്ല. ശത്രുക്കളെന്നു നിങ്ങൾ കരുതുന്നവരാകട്ടെ, ശത്രുതയ്ക്ക് ഇണങ്ങുന്ന അകലത്തിൽ മാത്രമേ നിൽക്കൂ. അവരെക്കൊണ്ടു വാസ്തവത്തിൽ ഉപദ്രവമില്ല. യഥാർഥ ശത്രുക്കൾ അദൃശ്യരായിരിക്കുന്നു, അവർക്കു മുന്നിൽ നിങ്ങൾ…
വായനയുടെ വേറിട്ടൊരു മായിക ലോകം സൃഷ്ടിക്കുന്ന നോവല്‍!
മനോഹൻ. വി.പേരകം എഴുതിയ "ചാത്തച്ചൻ" എന്ന നോവൽ ആണ്, ഞാനെന്ന പണിയൊന്നും അറിയാത്ത തച്ചന്റെ മനസ്സിലേക്ക്, മുഴക്കോലും, ഉളിയും, ചുറ്റികയും, മുളതോതുകളുമായി പാലം കടവിലെ പുഴ കടന്ന്, ഉയർന്നു നിൽക്കുന്ന ചവിട്ടുപ്പടികൾ എണ്ണിയെണ്ണി , കാറ്റിനോടൊപ്പം ഈ…