Browsing Category
Reader Reviews
പാതിരാപ്പൂക്കളുടെ മണം പരത്തിയ മനുഷ്യ ജീവിതങ്ങളുടെ കഥകൾ!
ഓച്ചിറകണ്ണി, ഡീ മൂധേവി ഒന്നെഴുന്നേക്കണൊണ്ടാ, നീ തള്ളേടെ ഒടുക്കത്തെ കാറിവിളി കേട്ട് പണ്ടാരടങ്ങിയ ഒറക്കത്തെ കീറപ്പായെ തന്നെ. മലത്തിയിട്ടേച്ച് ഞാനൊരു മുട്ടൻ തെറി വിളിച്ചു. മജീദ് സെയിദിൻ്റെ ഡി സി ബുക്സ് പുറത്തിറക്കിയ പെൺവാതിൽ എന്ന…
തന്റെ വെളിപ്പെടുത്തൽ എല്ലാ മത നേതാക്കളെയും വിശ്വാസികളെയും ഒരു പക്ഷെ പ്രകോപിപ്പിച്ചേക്കാം…!
"ചരിത്രം പരിശോധിക്കുക. ഭൂമിയിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ദൈവമക്കളാണ്. അവരുടെ ദൈവങ്ങൾ ഭീഷണിയിലാകുമ്പോൾ അവർ പ്രത്യേകിച്ചും അപകടകാരികളാകുന്നു."
കോമാങ്ങ: നാട്ടുവെയില്‍ച്ചുമരില്‍ കവിതയുടെ ഗ്രാമചിത്രങ്ങള്‍
പുഴ, ഒഴുക്കിലുടനീളം രാകിമിനുക്കിവയ്ക്കുന്ന മണലില്‍ നിന്ന് തിളങ്ങുന്ന വെള്ളാരംകല്ലുകള്‍ മാത്രം തിരഞ്ഞെടുക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് ചിലപ്പോഴൊക്കെ ഒരു കവി. തന്റെ ജീവിതത്തില്‍ നിന്ന്, കാഴ്ചയില്‍ പതിഞ്ഞുപോയ ഒരു പ്രത്യേക സമയശില്‍പ്പത്തെ…
‘തന്റേതായ ഇടം’ കണ്ടെത്തി തുല്യതയിലേക്ക് നടന്നുനീങ്ങുവാനുള്ള തീജ്വാലകള്‍!
അത് വായിച്ചുകഴിഞ്ഞ് മനസ്സിൽ പതിഞ്ഞ പല ആശയങ്ങളും വീട്ടുകാർക്കും പറഞ്ഞുകൊടുക്കലായി പിന്നെ പണി. അവരെക്കൊണ്ടും ഇത് വായിപ്പിക്കാമെന്ന ചിന്തയുണ്ടായിരുന്നു. ഇത്തരം പുരോഗമനപരമായ ചിന്തകൾ നിറഞ്ഞ ഈ പുസ്തകം മലയാളത്തിലും കൂടി വന്നിരുന്നെങ്കിൽ…
കിളിമഞ്ജാരോ വിളിക്കുമ്പോൾ…!
ആധുനികാനന്തര മലയാള നോവലുകൾ എഴുത്തിന്റെയും വായനയുടെയും ബഹുസ്വരതയാണ് മുന്നോട്ട് വെക്കുന്നത്. നൂതനമായ ആഖ്യാനതന്ത്രങ്ങളിലൂടെ, ജീവിതത്തോട് ആഭിമുഖ്യം പുലർത്തുന്ന ഇത്തരം നോവലുകളിൽ ലളിതമായ ഭാഷയാണ് സ്വീകരിച്ചു കാണുന്നത്. ബുദ്ധനും ഞാനും എന്ന…