Browsing Category
Reader Reviews
10 പൂച്ച സത്യങ്ങൾ!
പുതു തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ സുനു എ.വി പൂച്ചക്ക് കെട്ടിയ മണി സാഹിത്യ ലോകത്ത് മുഴങ്ങുന്നു. പ്രതീക്ഷയുടെ ശബ്ദമായി. മണിയൊച്ച ഈ പൂച്ചയെ ഓമനിക്കാൻ ഉതകുന്നതാണ്. ഞാൻ മണിയും കെട്ടി ഓമനിക്കുകയും ചെയ്തു. ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച…
‘വല്ലി’ ഒരു ജീവിത പ്രപഞ്ചം പ്രകാശിക്കുന്നു
വയനാടിന്റെ ജീവിതവും ചരിത്രവും സംസ്കാരവും ആവിഷ്കരിക്കുന്ന നിരവധി നോവലുകൾ പുറത്തുവന്നിട്ടുണ്ട്. പി വത്സലയുടെ നെല്ല് മുതൽ അത് തുടങ്ങുന്നു. പിന്നീട് നിരവധി പേർ ആ ജീവിതഭൂമിയിിലൂടെെ കടന്നു പോോയിി. ഓരോോ രചനയുംം വൈവിദ്ധ്യം
നിറഞ്ഞതാായിരുന്നു.
‘നിറഭേദങ്ങള്‍’; പാമുക്കിന്റെ ഓര്‍മ്മകളും ചിന്തകളും
ചില പുസ്തകങ്ങളുണ്ട്, വായിച്ചു തീരാതിരുന്നെങ്കില്‍ എന്നു നമ്മളാഗ്രഹിക്കുന്നവ. ഓരോ പേജും അറിഞ്ഞാസ്വദിച്ച്, ചിന്തിച്ച് മെല്ലെ മാത്രം വായിക്കുന്നവ. അത്തരമൊരു വായനാനുഭവമാണ് ഓര്‍ഹന്‍ പാമുക്കിന്റെ നിറഭേദങ്ങള്‍(Other Colours) സമ്മാനിച്ചത്. വിഖ്യാത…
കുറേ ദിവസങ്ങളായി റാമിനും, ആനന്ദിക്കും, വെട്രിക്കും, രേഷ്മക്കും, പാട്ടിക്കുമൊപ്പം യാത്രയിലായിരുന്നു…
കോവിഡ് മഹാമാരി ഓരോ നാൾ കഴിയുന്തോറും അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. സകല മനുഷ്യരുടെയും ജീവിതം മന്ദഗതിയിൽ ചലിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയെ കുറിച്ചോ എന്തിന് അടുത്ത ദിവസം എങ്ങനെ തള്ളി നീക്കുമോ എന്ന് പോലുമറിയാതെ മാനസിക പിരിമുറുക്കം…
ചില മനുഷ്യരുടെ അസാധാരണവും, ഉദ്വേഗജനകവും നർമ്മവും നിറഞ്ഞ ജീവിതം!
വായനക്കാരോട് ഉറപ്പായും പറയാനാകും,നിങ്ങൾക്ക് വിരസതയനുഭവിപ്പിക്കുന്ന ഒരുവരി പോലും പകയിൽ കാണാനാവില്ല.അത്രക്ക് രസകരമാണ് അതിന്റെ ആഖ്യാനവും ഭാഷയും.ഒട്ടേറെ കഥാപാത്രങ്ങളെ നിങ്ങൾക്കിതിൽ പരിചയപ്പെടാനുണ്ട്.ഒറ്റയിരുപ്പിൽ പ(ക) നിങ്ങൾ വായിച്ചു…