DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ചാവില്ലാത്ത ഓർമ്മകൾ…

'ഓർമ്മചാവ്'  ഒരു കൂട്ടം ഓർമ്മകളുടെ കഥ മാത്രമല്ല, ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. തീണ്ടാരിയാകുന്നതിലൂടെ പെണ്ണ് ബലഹീനയാവുകയല്ല മറിച്ച് സ്ത്രീയുടെ ശക്തിയെയാണ് അത് സൂചിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനായി ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു.

അനേകം അടരുകളുള്ള ജീവിതങ്ങള്‍…

" ഒരു സ്ത്രീയുടെ ജീവിതം അവളുടെ മാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന 20 ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണീ 20 സ്ത്രീ ജീവിതങ്ങളും...''

രക്ത ഗന്ധമുള്ള അക്ഷരങ്ങൾ!

ഗതികെട്ട കാലത്തിന്റെ പ്രണയ ചിത്രങ്ങളാണ് എച്ചുമുക്കുട്ടി ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' എന്ന തന്റെ ആത്മകഥയിലൂടെ പറയുന്നത്. പതിനെട്ടാം വയസ്സിൽ പ്രണയിച്ച്, ദാമ്പത്യ ജീവിതത്തിൽ പീഡനങ്ങളും രതി വൈകൃതങ്ങളും ആവോളം അനുഭവിച്ച്…

സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം; ഒളിംപേ ഡി ഗൗജസിന്റെ ജീവിതവും രാഷ്ട്രീയ സിദ്ധാന്തവും ഒരു…

സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒളിംപേയുടെ രക്തസാക്ഷിത്വം , അതിനുവേണ്ടി പോരാടുന്ന സ്ത്രീകള്‍ക്ക് ആവേശവും ഊര്‍ജ്ജവുമാണ്. അവരുടെ മരണം സ്ത്രീകള്‍ക്കിടയില്‍ ദുഃഖവും ഭീതിയും നിറച്ചപ്പോള്‍ പാരിസിലെ പുരുഷന്മാരായ…

വേദഗുരുവിന്റെ ധര്‍മ്മയാനം

നവോത്ഥാന നായകന്മാരുടെ കര്‍മ്മസാരഥിയായ സദ്ഗുരു സദാനന്ദസ്വാമികളുടെ സമഗ്രമായ ജീവിതവും ദര്‍ശനവും ആണ് ഡോ.സുരേഷ് മാധവിന്റെ 'വേദഗുരു സദാനന്ദസ്വാമികള്‍' എന്ന കൃതി. ചരിത്രരേഖകളുടെയും ഗ്രന്ഥ സാമഗ്രികളുടെയും സൂക്ഷ്മവിശകലനത്തിലൂടെ രചന സാധിക്കുന്ന…