DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഞാൻ നോവിച്ചതിന്റെ ചോര!

ടോണി ജോസിനെപ്പറ്റി സഹോദരി ജിസ ജോസ് എഴുതിയ കുറിപ്പുകണ്ടപ്പോൾ എനിക്കും എഴുതാൻ തോന്നി. അതിനു കാരണം കുറ്റബോധമാണ്.

സമ്പർക്കക്രാന്തിയിലൂടെ ഒരു യാത്ര

സമ്പർക്കക്രാന്തി എന്നത് ഒരു യാത്രയാണ്, യാത്രയെ തൊഴിലാക്കിയ വെറും സഞ്ചാരി ആയ കരംചന്ദിനൊപ്പം 22 ബോഗിക്കുള്ളിൽ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭൂതകാലവും വർത്തമാനകാലവും പേറി 3420 കിലോമീറ്റർ താണ്ടിയുള്ള യാത്ര.

ഓർമ്മ കൊണ്ട് തുറന്ന പ്രണയ വാതിലുകൾ കടന്ന് മ്യൂസിന്റെ ഉപ്പു തരിശ്!

വളരെ ലളിതമായി നാം ടീച്ചറെ വായിച്ച് കൊണ്ടിരിക്കുമ്പോൾ എന്ത് കൊണ്ടാണ് വല്ലാതെ വല്ലാതെ കുറെ വരികൾ ആധി പിടിപ്പിക്കുന്നതെന്ന് വായനക്കാരൻ ചോദിച്ചു കൊണ്ടിരിക്കുന്നു. ടീച്ചറുടെ ചില നിഗൂഡ മൗനങ്ങൾ നമ്മെ പലപ്പോഴും ആശ്‌ചര്യപ്പെടുത്തുന്നു.

വധത്തിന്റെ തത്വശാസ്ത്രം ; പി.എസ്.വിജയകുമാർ എഴുതുന്നു

സക്കറിയയുടെ 'ഇതാണെൻ്റെ പേര്' എന്ന നോവൽ സ്വതന്ത്രഭാരതചരിത്രത്തിലെ ശ്രദ്ധേയമായ വധം നിറവേറ്റിയ ഘാതകൻ്റെ മനസ്സിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ധ്യാത്മികമായ ഒരു തലത്തിൽനിന്നുകൊണ്ട് അർഹിക്കുന്ന ശിക്ഷ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത് എന്ന…

ഒരു പൂവായി തീരുകയാണ് ഈ പുസ്തകം!

പൂക്കളെയും പുഴകളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടാത്തവരാരുണ്ട്... പൂക്കളുടെ ഇതളുകളിൽ സ്പർശിക്കാൻ നമ്മുടെ വിരലുകൾ തീർച്ചയായും കൊതിക്കും .. ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കാൻ എത്ര രസമാണ്. ചിത്രശലഭങ്ങളുടെ വർണ്ണാഭമായ രൂപം എത്ര കണ്ടാലും…