DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

അവ്യക്തതകളുടെ അസാധാരണമായ ആവിഷ്കാരങ്ങൾ…

ഒരു മാനസികരോഗത്തിലാണ് അസീം താന്നിമൂടിന്‍റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കാവ്യസമാഹാരം ആരംഭിക്കുന്നത്.'അധികപ്പേടി' ഒരു രോഗ ലക്ഷണമാണ്.പൊതുവെ നമ്മൾ മനുഷ്യർ ഞരമ്പുരോഗികളാണെന്ന് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്

പത്തേക്കറിലെ ദുരൂഹത നിറഞ്ഞ കൂട്ടക്കൊലപാതകങ്ങളുടെ പൊരുൾ തേടി ഒരു ക്ലാസ്സ്‌ ത്രില്ലർ!

വശ്യമായ ഒരു മാന്ത്രികത്വം തുളുമ്പി നിൽക്കുന്ന തൂലികയാണ് എന്നും രാജീവ്‌ ശിവശങ്കറിന്റെത്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവർക്കറിയാം തമോവേദവും, പ്രാണസഞ്ചാരവും വായനക്കാരന്റെ മനസ്സിലുണ്ടാക്കിയ ഒരു 'ഓളം ' വേറിട്ടത് തന്നെയാണ്

ഉറ്റവരിൽ നിന്നു പോലും ഒരു കല്ലേറു ദൂരം മാറി നിൽക്കണം!

എന്തിനോടാണോ ജീവിതകാലം മുഴുവൻ കലഹിച്ചത് ?... ഒടുക്കം എതിർത്തു നിന്നതിൻ്റെ മുന്നില്തന്നെ പരാജയപ്പെടേണ്ടി വരേണത്... അതിനെത്തന്നെ ആശ്രയിക്കേണ്ട ഗതികേട്... അത് പല മനുഷ്യരുടെയും വല്ലാത്തൊരു അസ്ഥയാണ്. ഡി സി ബുക്സ് പുറത്തിറക്കിയ ദേവദാസ് വി.എം…

‘ഇന്ത്യ ഗാന്ധിക്കു ശേഷം’; സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾ തീർച്ചയായും…

സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം'. ഇന്ത്യൻ പാഠശാലകളിൽ ചരിത്രം 1947 ആഗസ്റ്റ് 15 ന് അവസാനിക്കുന്നുവെന്ന് ഗുഹ തുടക്കത്തിൽത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്

നൈമിഷികതയിലും നന്മയ്ക്കായി പൊരുതേണ്ട ആഹ്വാനമാണ് ഗീതാഞ്ജലി: പോള്‍ സെബാസ്റ്റ്യന്‍

2016 ഡി സി നോവല്‍ മത്സരത്തില്‍  തെരഞ്ഞടുക്കപ്പെട്ട എം കെ ഷബിതയുടെ ഗീതാഞ്ജലിയ്ക്ക് എഴുത്തുകാരനായ പോള്‍ സെബാസ്റ്റിയന്‍ തയ്യാറാക്കി തന്റെ ഫെയ്‌സ് ബുക്ക്‌പേജില്‍ പോസ്റ്റ് ചെയ്ത ആസ്വാദനക്കുറിപ്പ്;