DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

തസ്രാക്കിനുമപ്പുറം ഒരു കടൽ : ഗുരുസാഗരത്തിലൂടെ!

ഒ വി വിജയനെ കുറിച്ചുള്ള ചിന്ത മലയാളത്തിന്റെ മുന്നിൽ എത്തിക്കുന്ന ആദ്യത്തെ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് ഉള്ളതാണ്. എന്നാൽ ഖസാക്കിന്റെ ഇതിഹാസം ആണോ ഒ.വി.യുടെ മാസ്റ്റർ പീസ്?

“എന്റെ ആണുങ്ങൾ”; അടുപ്പവും ആക്രമണവും കരുതലും ചൂഷണവും നിറഞ്ഞ ആഖ്യാനങ്ങള്‍!

നളിനി ജമീലയുടെ "എന്റെ ആണുങ്ങൾ" രണ്ടു തരം സ്റ്റീരിയോ ടൈപ്പുകളെ ചോദ്യം ചെയ്യുന്നു. ലൈംഗിക തൊഴിലാളികൾ പ്രേമം അസാധ്യമായവരാണെന്ന മുൻ ധാരണയും അവരുടെ ക്ലയന്റുകൾ ഒരേ സ്വഭാവക്കാരാണെന്ന മുൻവിധിയുമാണ് ഈ പുസ്തകം തിരുത്തുന്നത്.

മുകിലന്‍: എഴുതപ്പെടാത്ത പടയോട്ട ചരിത്രവും ചില നിലവറ രഹസ്യങ്ങളും

ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും സംവാദഭൂമിയായി മാറുക എന്നത് ചരിത്രവസ്തുതകളുടെ സമകാലസവിശേഷതയാണ്. സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ ശക്തമായ മാധ്യമമായി ചരിത്രം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യസന്ധവും നീതിനിഷ്ഠവുമായി ചരിത്രം…

ന്യൂറോ ഏരിയയിലൂടെ ഒരു യാത്ര !

അഗതാ ക്രിസ്റ്റി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ..? ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയ ഒരു കുസൃതി ചിന്ത അതാണ്. ന്യൂറോ ഏരിയ വായിക്കുന്ന അവർ പുസ്തകമടയ്ക്കുമ്പോൾ ഒരു ചിരി ചിരിക്കുമെന്നുറപ്പ്. താൻ വെട്ടിയ വഴി വിശാലമായതിന്റെ സന്തോഷത്തിലുള്ള ചിരി!

കവിതയുടെ ഇരട്ടക്കുഴൽ പുസ്തകം!

'കാണുക ' എന്ന ഇന്ദ്രിയാനുഭവുമായ് ബന്ധപ്പെട്ടതാണ് ഈ സമാഹാരത്തിലെ അധികം കവിതകളും. കാണുക എന്നത് അകത്ത് നിന്നും പുറത്തു നിന്നുമുള്ള കാഴ്ച്ചകളായും കേൾവികളായും മാറുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഈ സമാഹാരത്തിനുണ്ട്