DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘മിണ്ടാട്ടങ്ങൾ’: പ്രതിരോധത്തിന്റെ ഭാഷയും ആഖ്യാനങ്ങളും

"മിണ്ടുക,അറിഞ്ഞ് മിണ്ടുക, സൗന്ദര്യത്തിനായി, സൗഹൃദത്തിനായി വിശകലനത്തിനായി മിണ്ടുക, തിരിച്ചു മിണ്ടുക. സാഹിത്യത്തിലും ശാസ്ത്രത്തിലുമെല്ലാമുള്ള മലയാളത്തോട് മിണ്ടിയും കൂട്ടിച്ചേർത്തും കൂടുതൽ മലയാളികളാവുക. നല്ല ഇംഗ്ലീഷ് പ്രയോഗിക്കാൻ മലയാളം…

“ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെയത്രേ ചെയ്യുന്നത് “!

പക്കാ ലോക്കലായി പറയുന്ന കഥയിൽ ശിഥില കാലത്തിന്റെ സംഘർഷങ്ങളെ പ്രതിഫലിപ്പിച്ചുകാട്ടുന്നു .സർഗ്ഗാത്മകതയുടെ തിണർപ്പുകൾ ഉള്ളിൽ വഹിക്കുന്ന കലാകാരന്റെ ദുരന്തം മാത്രമല്ല, പ്രവചിക്കാനോ നിർണയിക്കാനോ കഴിയാത്ത വിധം മനുഷ്യ പ്രശ്നങ്ങൾക്ക് പുതിയ മാനങ്ങൾ…

ആനുകാലിക സംഭവങ്ങളെ ചൂണ്ടിക്കാണിക്കുന്ന കഥകള്‍!

ഇന്ദുഗോപൻ്റെ രചനകളിൽ ഭൂരിഭാഗവും കഥകളും ചെറുകഥകളുമാണ്. നോവലുകൾ കുറവാണ്. കുറച്ച് കഥകളുടെ സമാഹാരമായിട്ടുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പതിനാറ് കഥകളടങ്ങിയ ഒരു സമാഹാരം വായിക്കുന്നത്

‘മലയാള നോവല്‍ സാഹിത്യമാല’; മലയാള നോവല്‍ സാഹിത്യത്തിലേക്ക് ഒരു കിളിവാതില്‍!

ചിലതെങ്കിലും വായിക്കേണ്ടതുണ്ട്. എന്നു വരുന്നു. അപ്പോൾ, മറ്റൊരു നത്തുന്നു. എങ്ങിനെ തെരഞ്ഞെടുക്കണം, ഏത് മാനദണ്ഡ ങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നത് അത്രയെളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല

കുറഞ്ഞ വാചകങ്ങൾകൊണ്ട് അനവധി തത്ത്വചിന്തകൾ സംവേദനം ചെയ്യുന്ന രചനകള്‍!

''പച്ചക്കറി അരിയുന്നതിനിടയിൽ അടുക്കളയിൽനിന്ന് ഭാര്യ അയാളോട് വിളിച്ചുപറഞ്ഞു: 'ഈ കത്തിക്ക് തീരേ മൂർച്ചയില്ല'. പഠനമുറിയിൽനിന്നിറങ്ങിവന്ന് അയാൾ സ്വന്തം പേന അവൾക്കുനൽകി".