DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ആറ് വാക്കുകളിൽ ഒരു പ്രണയ നഷ്ടത്തെ ആവിഷ്കരിക്കുന്നതെങ്ങനെ!

പ്രണയത്തിൽ അവനവൻ ഇല്ലാതാവുമെന്നോ ഇരുവർ ഒന്നായിത്തിരുമെന്നോ ഒക്കെ പറയാറുണ്ടല്ലോ. വളരെ കൗതുകരമായമാണ് കവി ആ സങ്കൽപത്തെ ആവിഷ്കരിക്കുന്നത്. ‘ഗന്ധം’ എന്ന ഹാഷ്ടാഗിൽ അയാൾ ഇങ്ങനെ എഴുതുന്നു,

ഒരു നോവല്‍വരച്ച ഇന്ത്യയുടെ രാഷ്ട്രീയഭൂപടം

ഇന്ത്യന്‍ ജനതയുടെ ജീവിതക്രമങ്ങളെ സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുവാന്‍ തീവണ്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വഴിനടക്കാനും ഒന്നിച്ചിരിക്കാനും അവകാശമില്ലാതിരുന്ന ഒരു കാലത്താണ് തീവണ്ടികള്‍ വരേണ്യ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പാഞ്ഞു പോയത്.…

കെ.എസ്.രതീഷ്: കരയാതിരിക്കാൻ ചിലതെല്ലാം കഥയാക്കുന്നു

കെ.എസ് രതീഷിനോട് പലപ്പോഴും പലരും ചോദിക്കും.എന്തിനായിങ്ങനെ തുടരെത്തുടരെ കഥയുണ്ടാക്കുന്നതെന്ന്. എന്തോ...? എനിക്ക് അതിനൊന്നും ഉത്തരമുണ്ടാകാറില്ല .ആ ഉത്തരം തേടി നമ്മൾ നിറയുന്ന കണ്ണും നിറയെ ഓർമ്മകളും നേരുകളെല്ലാം കഥയാക്കുന്ന രതീഷിൻ്റെ…

തിരിഞ്ഞു കൊള്ളുന്ന ഏറുകൾ!

അധികാരത്തിനെതിരെയുള്ള മനുഷ്യൻ്റെ സമരം ,മറവിയ്ക്കെതിരെയുള്ള ഓർമ്മയുടെ സമരം തന്നെയാണ് " എന്ന് മിലൻ കുന്ദേര പറഞ്ഞത് അസ്തിത്വത്തിൻ്റെ പര്യവേഷകൻ എന്ന രീതിയിൽ നോവലിസ്റ്റ് നടത്തുന്ന ചരിത്രപരമായ അന്വേഷണം കൂടിയാണ് ഒരു യഥാർത്ഥ നോവൽ എന്ന ആശയത്തിലാണ്

കളക്ടര്‍ ബ്രോ- ഇനി ഞാന്‍ തള്ളട്ടെ!

മുൻ കോഴിക്കോട് കളക്ടറും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ. പ്രശാന്ത് നായർ മലയാളത്തിലും ഇംഗ്ലീഷിലുമായി (പരിഭാഷ അല്ല ,രണ്ടു ഭാഷകളിലും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത് ) രചിച്ച ഏറ്റവും പുതിയ പുസ്തകമാണ് 'കളക്ടർ ബ്രോ : ഇനി ഞാൻ തള്ളട്ടെ'.