DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഡിജിറ്റൽ യുഗവും അതിൽ മറഞ്ഞിരിക്കുന്ന അപകടകരമായ കെണികളും!

ഡാർക്ക് വെബ്ബ്, ഡീപ് വെബ്ബ് തുടങ്ങിയ പദങ്ങൾ ഡിജിറ്റൽ യുഗത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. അവയെ അടിസ്ഥാനമാക്കി വന്ന മറ്റ് കഥകളോ നോവലുകളോ മലയാളത്തിലുണ്ടോ എന്നറിവില്ല

മുകിലൻ: കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ!

ജയിക്കുന്നവരുടെ മാത്രം ഇടമാണ് ചരിത്രം എന്ന പരമ്പരാഗതമായ ചൊല്ലിനുള്ള ശക്തമായ മറുപടിയാണ് ദീപു.പി യുടെ മുകിലൻ എന്ന നോവൽ. അല്ലെങ്കിൽ വേണാട് ആക്രമിച്ച ഒരു മുഗൾ യുദ്ധപ്രഭുവിനെ കേന്ദ്രകഥാപാത്രമാക്കി ഇങ്ങനെ ഒരു നോവൽ സൃഷ്ടിക്കപ്പെടുമായിരുന്നില്ല.

ഈ ആർദ്രതയും സഹാനുഭൂതിയും ഇന്ത്യ മൊത്തം പടരട്ടെ!

യാതൊരു മുൻവിധിയും ഇല്ലാതെയാണ് കളക്ടറുടെ തന്നെ തള്ളലോട് കൂടി ഫേസ്ബുക്കിൽ കണ്ട ഒരു ബുക്ക് എന്നതിലുപരി വേറെ ഒന്നും പ്രതീക്ഷിക്കാതെ കേൾക്കാൻ ഇരുന്നത്‌. കുറേക്കാലമായി കളക്ടർ ബ്രോയുടെ  ഫോളോവര്, പിന്നെ ചില പോസ്റ്റുകൾ ഒക്കെ വായിച്ചിട്ടുള്ളതിനാൽ…

ഷീലാ ടോമിയുടെ ‘വല്ലി’; ഏകദേശം അര നൂറ്റാണ്ടുകാലത്തെ വയനാടിന്റെ ചരിത്രം മൂന്നു…

ഷീലാ ടോമി എഴുതിയ 'വല്ലി' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് ഈ പുസ്തകം. വയനാടിന്‍റെ ചരിത്രവും കഥകളും കൂട്ടിക്കുഴച്ച് കവിത തുളുമ്പുന്ന ഭാഷയില്‍ എഴുതിയ നോവല്‍. ഞാനതില്‍ അലിഞ്ഞുപോയിരിക്കുകയാണ്.

പണ്ട് സ്‌കൂളിൽ പഠിച്ച പാഠപുസ്തകങ്ങൾ ഒരിക്കൽക്കൂടി സ്വന്തമാക്കണോ?

അക്ഷരങ്ങളെ അറിവുകളാക്കിയ പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു യാത്ര പോയാലോ? ആ കാലത്തിന്റെ മധുരതരമായ, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഓര്‍ത്തെടുത്താലോ?