DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഹൃദ്യവും സുഗന്ധപൂരിതവുമായ ഉപമകളുടെ നനുത്ത മഴയുടെ പനിനീർ സ്പർശമേൽക്കണോ?

ഹൃദ്യവും സുഗന്ധപൂരിതവുമായ ഉപമകളുടെ നനുത്ത മഴയുടെ പനിനീർ സ്പർശമേൽക്കണോ? എങ്കിൽ വി.എച്ച്.നിഷാദിന്റെ പുതിയ കഥാസമാഹാരമായ മലാലാ ടാക്കീസ് വായിക്കുക തന്നെ വേണം.

‘ശിഖണ്ഡിനി’; ഒന്നായതിനെ മറ്റൊന്നാക്കി വളര്‍ത്തുന്ന സമൂഹത്തിന്റെ അനീതിയ്‌ക്കെതിരെ ഉള്ള…

അംബയെയും സഹോദരിമാരെയും തേരിലേയ്ക്ക് വലിച്ചു കയറ്റുന്ന ഭീഷ്മരെ 'നരാധമൻ' എന്ന് വിളിക്കാൻ ഷീജ മടിക്കുന്നില്ല. 'വലിച്ചിഴച്ചു തേരിലേയ്ക്ക് നിർദ്ദയം നരാധമൻ' എന്ന് പറയുമ്പോൾ കുട്ടിക്കൃഷ്ണമാരാരിൽ നിന്നും ഒരുപടി കൂടി മുന്നോട്ട് പോവുകയാണ് കവി…

‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’; ചരിത്ര സാക്ഷ്യങ്ങളുടെ പുതിയ ഭൂമിക കാട്ടിത്തരുന്ന…

അസാധാരണമായ ഈ ഗ്രന്ഥത്തിലെ വെളിപ്പെടുത്തലുകളും രേഖപ്പെടുത്തലുകളും ആദ്യം അവിശ്വസിനീയം എന്നു തോന്നുമെങ്കിലും ഡോ.വിനിൽ പോൾ നിരത്തുന്ന ചരിത്ര രേഖകൾ നമ്മളെ തീർച്ചയായും ചരിത്ര സാക്ഷ്യങ്ങളുടെ മറ്റൊരു ഭൂമികയിൽ കൊണ്ടെത്തിക്കും.

ബി.ആർ.പി.ഭാസ്‌കർ; പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ…

പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ അദ്ദേഹം തന്റെ അനുഭവക്കുറിപ്പുകൾ രേഖപ്പെടുത്തിവെയ്ക്കാൻ ഒടുവിൽ തയ്യാറായപ്പോൾ,ചരിത്രത്തിനാണ് അതൊരു വിലപിടിച്ച നേട്ടമായി തീർന്നത്. ബി ആർ പി സാർ എഴുതിയ…

വാക്കാൽ നോക്കാൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചാൽ ജാമ്യമകന്നോരുദ്യാനമാകും ജീവിതം!

സെക്ഷൻ 124 A രാജ്യദ്രോഹമാണ്;വാക്കാൽ നോക്കാൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചാൽ ജാമ്യമകന്നോരുദ്യാനമാകും ജീവിതം. ഷിനിലാലിൻറെ '124' എന്ന നോവൽ അതെക്കുറിച്ചാണ്.