DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

അടിച്ചമർത്തപ്പെട്ടവരുടെ വേദനയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചരിത്രം!

'മറവിക്കെതിരെയുള്ള ഓർമയുടെ കലാപങ്ങൾ തന്നെയാണ് അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരങ്ങ' ളെന്ന കുന്ദേരയുടെ വാക്കുകളെ അന്വർഥമാക്കുന്ന ആഖ്യാനരൂപമാണ് ‘പൊയ്‌ലോത്ത് ഡെര്‍ബി ‘.

ഒന്നിനൊന്ന് മികച്ച ഏഴ് ചെറുകഥകള്‍…

എത്ര മനോഹരമായാണ് ഇദ്ദേഹം കഥകൾ മനസ്സിന്റെ ഉൾപ്പിരികളിലൂടെ സൃഷ്ടിക്കുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷിന്റെ നസീറിന് എന്ന രണ്ടു വരി കവിതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.

‘ഉമാനാട് വേണാട്’ ചരിത്രത്തിന്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കുന്ന നോവൽ

സർവ്വാധികാരിയായ ഒരു രാജാവും ആ രാജാവിന് കീഴിൽ വണങ്ങി വിധേയരായി നിൽക്കുന്ന ജനങ്ങളും. അതൊരു കാലവും സംസ്കാരവും വേറിട്ടൊരു ഭരണകൂടവും ആയിരുന്നു. മുമ്പ് വാപ്പ അവ്യക്തമായി പറഞ്ഞ രാജകീയ പ്രൗഢിയുടെ ദൃശ്യങ്ങൾ കൂടുതൽ മിഴിവോടെ എനിക്ക് ഈ നോവലിൽ കാണാൻ…

മത്തിയാസിന്റെ കീറ്റുശാലയിൽ കീറിമുറിക്കപ്പെടുന്നത് ശവങ്ങളായിരുന്നില്ല…!

കാലങ്ങളായി നമ്മുടെയൊക്കെ ഉള്ളിലുണ്ടായ സാമൂഹികവും വംശീയവും രാഷ്ട്രീയവുമായ ഇനിയും തുന്നപ്പെടാത്ത മുറിവുകൾ, വായനയുടെ ഓരോ താളിലും ചലവും ചോരയുമൊലിപ്പിച്ച്, ഒരു കീറ്റുകത്തിയുടെ ഔദാര്യവും പ്രതീക്ഷിച്ച് നോവുന്നുണ്ട്...

കൂത്താണ്ടവർ; വാത്സല്യത്തിനും പ്രണയത്തിനും ഒരു നൂതനഭാഷ്യം!

“ജന്മം കൊണ്ടും കർമ്മംകൊണ്ടും മാത്രം മ്ളേഛമായതെന്നു മുദ്രകുത്തി.... ഉയരാൻ അനുവദിക്കപ്പെടാത്ത എല്ലാ ജന്മങ്ങൾക്കും” ആണ് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അത്യന്തം സാർഥകമായ ഒരു സമർപ്പണം!