Browsing Category
Reader Reviews
‘കുഞ്ഞാലിത്തിര’; മലയാളി വായിച്ചിരിയ്ക്കേണ്ട നോവൽ!
സാമൂതിരിമാരുടെ പ്രത്യാശയും, നിരാശയും കുഞ്ഞാലിയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. ഗാമയും, കാലുക്കൂത്തുസ്സും, തിരുമാന്താംകുന്നും, കുന്നലകോനാതിരിയും, മങ്ങാട്ടച്ചനും, പറങ്കികളും കേരള ജീവിതത്തേയും ഒരു കാലഘട്ടത്തിന്റെ തീവ്രതയും, ലാസ്യവും…
“പെൺകുട്ടികളുടെ വീട്”; അൻപതുകളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതകഥ
അപരിചിതമായ ഒരു രാജ്യത്തിലേക്കും കാലത്തിലേക്കുമുള്ള വായനയുടെ കുടിയേറ്റത്തെ "കഥ"കൊണ്ട് ഉറപ്പാക്കുന്നു. പറഞ്ഞ് പറഞ്ഞ് "ബൈത്ത് അൽ ബനാത്ത്", നമ്മുടെയും മ്യൂസിയമാക്കുന്നു.
എന്നാലും എന്റെ പൂവേ !
'' അവര്‍ ചെറിയ കടലാസ് തുണ്ടുനീട്ടി. അതില്‍ കാര്‍നേസിയ എന്ന് എഴുതിയിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ നിസ്സംഗമായി അവര്‍ പറഞ്ഞു. കര്‍നേസിയ എന്നാണ് പൂവിന്റെ പേര്. ഞാനവരെ നന്ദിയോടെ നോക്കി. യാത്ര പറഞ്ഞിറങ്ങുമ്പോഴും രക്തനക്ഷത്രം പോലെ ചെഞ്ചുവപ്പാര്‍ന്ന ആ…
കക്ഷിരാഷ്ട്രീയ ചരിത്രം
ജയവും പരാജയവും ഉയര്‍ച്ച താഴ്ചകളും വേദനയും കണ്ണീരുമെല്ലാം കക്ഷിരാഷ്ട്രീയത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്ന് കാണിച്ചുതരുന്ന ഒരു കേരള കഥയാണ് ഇവിടെ പറയുന്നത്. അവിടെ ശ്രേഷ്ഠമായ നേതൃബിംബങ്ങളുടെ കടന്നുവരവുണ്ട്. അഴിമതിച്ചളിയില്‍ മുങ്ങിയ…
മഴത്തുള്ളിയില്‍ സമുദ്രമിരമ്പുന്നു!
രണ്ടാണ്ടോളമായി ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയെ ഒറ്റ വാക്യത്തിലാണ് കഥാകൃത്ത് നിര്‍വ്വചിക്കുന്നത്. ‘ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നു പോകുന്നു.’