Browsing Category
Reader Reviews
ഇന്ത്യപോലെ ചൂടുകൂടിയ ഒരു രാജ്യത്ത് ഇരുന്നുകൊണ്ട് ഈ പുസ്തകം വായിക്കുമ്പോൾ!
"ഒരു ജോലി ചെയ്യാൻ രണ്ടുവഴികളുണ്ട്, ചെയ്യുന്നത് മനുഷ്യർക്ക് വേണ്ടിയാണെങ്കിൽ തീർച്ചയായും അത് നല്ലരീതിയിൽ ചെയ്തു എന്ന് ഉറപ്പുവരുത്തുക. ഒരു വലിയ അധികാരിയ്ക്കു വേണ്ടിയാണെങ്കിൽ, അത് ചെയ്തത് നന്നായിട്ടാണ് എന്ന തോന്നൽ മാത്രം ഉണ്ടാക്കുക."
പേരില്ലാത്ത അവൾക്കുള്ള പേരാണ് റോസ്!
മലയാളത്തിലെ പ്രധാനപ്പെട്ട പരിഭാഷകളിലൊന്നാണ് ‘റോസാപ്പൂവിന്റെ പേരും’. സംശയമൊന്നും ഇല്ല. നോവലിന്റെ ഭാവാന്തരീക്ഷം അതേ പടി നിലനിർത്തിക്കൊണ്ടുള്ള തർജ്ജിമയാണ് ഇത്. രാത്രി കേൾക്കാനുള്ള സംഗീതം എന്നൊക്കെ പറയുമ്പോലെ, ഉറക്കത്തിനുള്ള സമയം കഴിഞ്ഞും…
മുകിലന്‍; മിത്തും കഥാവഴികളും
സിദ്ധാർത്ഥന്റെ ചരിത്രാന്വേഷണങ്ങളിലൂടെയാണ് മുകിലൻ വളർന്നു വികസിക്കുന്നത്. ആറാട്ടമ്മയുടെയും തങ്ങളുപള്ളിയുടെയും ചരിത്രത്തിൽ നിന്ന് തുടങ്ങി അത് ആര്യാവർത്തത്തിന്റെ എല്ലാ ചരിത്രപഥങ്ങളിലേക്കും വളർന്നു വികസിക്കുന്നത് അത്ഭുതാവഹമായ കാഴ്ചയാണ്.
ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ
സമൂഹ സംവിധാനത്തിന് കീഴിലുള്ള ജീവിതം, വ്യക്തി ബന്ധം, അസ്തിത്വ പ്രശ്നങ്ങൾ തുടങ്ങിയ സൂക്ഷ്മ വിഷയങ്ങളാണ് കഥകളുടെ പ്രമേയം. ജീവിതത്തിന്റെ ദാർശനിക ഭാവങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും കെട്ടിമറിയുന്ന ഹൃദ്യമായ പതിനൊന്ന് വ്യത്യസ്ത കഥകൾ
അന്ധരുടേയും ബധിരരുടേയും മൂകരുടേയും നാട്ടില്‍ നിന്ന് ഒരു നോവല്‍!
ഫാസിസത്തിനെതിരെ വലിയൊരു പ്രതിരോധം സൃഷ്ടിക്കുക എന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപകടകരമാണ്. അപൂര്‍വം ചില എഴുത്തുകാരെങ്കിലും അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാറുണ്ട്. ടി. ഡി. രാമകൃഷ്ണന്‍…