DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ചരിത്രത്തിലൂടെയുള്ള അസ്വസ്ഥമായ സഞ്ചാരം!

പക്ഷേ, നിഷയെന്ന കുഞ്ഞിന്റെ കയ്യിൽ തിരുകി കൊടുത്ത നൂറിന്റെ നോട്ട് വായനയിൽ ശ്വാസം മുട്ടിച്ചു. വായന തുടരാനാകാതെയുള്ള അസ്വസ്ഥത ...രാജ്യങ്ങളുടെ ചരിത്രത്തേക്കാൾ സങ്കീർണ്ണമാണോ മനുഷ്യരുടെ ചരിത്രം .... രാജ്യങ്ങളുടെ ചരിത്രം മനുഷ്യരുടേതു കൂടിയാണല്ലോ.

‘മുറിനാവ്’ ലാഘവത്തോടെയുള്ള ഒരു വായനക്ക് വഴങ്ങിത്തരാത്തൊരു നോവൽ

നാവരിഞ്ഞ് നാടുകടത്തിയ ബുദ്ധഭിക്ഷുക്കളുടെ ദീപ്തമായ ചരിത്ര ഓർമ്മകൾ. അധികാര മത്സരങ്ങളിൽ വിജയിച്ചവരാൽ തമസ്കരിക്കപ്പെട്ട തോറ്റവരുടെ ചരിത്രം. ഇതെല്ലാം മുറി നാവ് എന്ന പേരിലും നോവലിലും ചേർത്തുവെക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ കലർപ്പുകളെ…

ജീവിതത്തിന്റെ രസഭേദങ്ങള്‍

പുതിയ കാലത്തോടും ജീവിതത്തോടുമുള്ള സര്‍ഗാത്മക പ്രതികരണങ്ങളാണ് ഓരോ കഥയും. പ്രത്യക്ഷത്തില്‍ സരളമെന്നു തോന്നുന്ന ഈ കഥകള്‍ രാഷ്ട്രീയവും സാമൂഹികവുമായ നിരവധി അടരുകള്‍കൊണ്ട് നിര്‍മ്മിച്ചവയാണ്. രാഷ്ട്രീയപരിണിതികളുടെ പ്രത്യാഘാതങ്ങള്‍…

ഇന്ത്യൻ ഭരണഘടന ഫാസിസത്തെ അതിജീവിക്കുമോ?

ഇന്ത്യൻ ഭരണഘടന ഫാസിസത്തെ അതിജീവിക്കുമോ? ഭരണഘടന: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം എന്ന അഡ്വ.വി.എൻ ഹരിദാസിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വായന നമ്മിലവശേഷിപ്പിക്കുന്ന മുഖ്യ ചോദ്യം ഇതു തന്നെയായിരിക്കുമെന്ന് കരുതുന്നു.

ചട്ടമ്പി ശാസ്ത്രം: മലയാള നോവൽ സാഹിത്യത്തിൻറെ സങ്കീർണ്ണ വഴികൾ

അസീസും കുമാരനും സുഭദ്രയും തമ്മിലുള്ള ബന്ധം ഒരു കാലഘട്ടത്തിലെ ജാതി-രാഷ്ട്രീയ-സാമൂഹിക-മാനുഷിക-വൈകാരിക ബന്ധങ്ങളുടെ സൂക്ഷ്മലോകങ്ങളെ അവതരിപ്പിക്കുന്നു. ഒരു ദുരന്തത്തിൽ കഥ അവസാനിക്കുകയാണ്. മഹാഭാരതം പോലെ, എല്ലാവരും പടകുടീരങ്ങളിൽ എരിഞ്ഞൊടുങ്ങുന്ന…