DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

മീനുകളുടെ ശബ്ദത്തിൽ ചൂളമടിക്കുന്നതിന്റെ മികവുകൾ!

ഇണക്കവും പിണക്കവും ഒട്ടും പ്രതീക്ഷിക്കാനാകാത്ത വിഭന്നമായ അവസ്ഥകളേറെയുണ്ട്. അതിനെ നമ്മൾ പൊരുത്തമെന്നും വിരുദ്ധമെന്നും വേർതിരിച്ചു നിർത്തും. അത്തരത്തിലുള്ള രണ്ടവസ്ഥകളെ വഴക്കി കാവ്യാത്മകമാക്കി അവതരിപ്പിക്കുകയാണ് ആട്ടക്കഥ എന്ന കവിതയിൽ

മധുരിക്കും ഓർമ്മകളുടെ മിഠായിത്തെരുവിലൂടെ…

വ്യാപാരത്തിന്റെ ഈ തുറമുഖം കടന്നു വന്ന കൈവഴികൾ, വഴിവിളക്കായി നിന്ന സാഹിത്യ പ്രതിഭകൾ, സംഗീതജ്ഞർ, ചലച്ചിത്ര നടന്മാർ, കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ എന്നിങ്ങനെ  എന്തായിരുന്നു കോഴിക്കോടെന്ന് നമ്മളോട് പങ്കുവെക്കുകയാണീ പുസ്തകം.

മലാലാ ടാക്കീസ് : വാക്കുകളുടെ വർണ്ണനൂലുകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ

റോഡിന് നടുവിൽ വേഗത്തിൽ ഒരു ബ്രാക്കറ്റു വരച്ചതു പോലെ വളരെ ആയാസപ്പെട്ടാണ് നീലിമ വണ്ടി നിർത്തിയത്. പെട്ടെന്ന് തികട്ടി വന്ന പാതി വെന്തൊരു തെറി പെൺ സഹജമായൊരു ശീലം കൊണ്ട് അവൾ പുറത്തു വിട്ടില്ല എന്നേയുള്ളു എന്ന്‌ പറഞ്ഞ് കൊണ്ടാണ് കഥാസമാഹാരത്തിലെ…

‘തീണ്ടാരിച്ചെമ്പ്’ അനുഭവങ്ങളുടെ നീരൊഴുക്കുകളും സമകാലീന സംഭവങ്ങളോടുള്ള പ്രതികരണവും!

സമാഹാരത്തിലെ ആദ്യ കഥയായ മാമസിതയ്ക്ക് ട്രാൻസ്ജെൻഡേഴ്സും അഭയാർഥികളും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ആധാരം. ഇവരെ പരിഹാസത്തോടെയും അതിലേറെ പുച്ഛത്തോടെയും നോക്കി കാണുന്ന ഒരു സമൂഹം ആധുനികതയുടെ കാലത്തും ഇവിടെയുണ്ട്. ഇവരെയൊന്നും ഉൾക്കൊള്ളാനാകാത്ത…

സുഖമുള്ള പുളിപ്പും ചവർപ്പും മധുരവും നിറഞ്ഞ പത്തു കഥകൾ !

പ്രാണികളെയും പല്ലികളെയും സകല 'ക്ഷുദ്ര' ജീവികളെയും ഉന്മൂലനം ചെയ്യുന്ന മനുഷ്യൻ. കാലത്തിന്റെ മുഷിഞ്ഞ അടിത്തറകളിൽ നിന്ന് ഉയരുന്ന ചിതൽ പുറ്റുകൾ എത്ര തച്ചുടച്ചാലും വീണ്ടും വീണ്ടും മുള പൊട്ടി വരിക തന്നെ ചെയ്യും. വിഷമാണ് വിതച്ചത് കൊയ്യേണ്ടതും അതു…