Browsing Category
Reader Reviews
അവൾ ഭൂമിയുടെ ഉപ്പാകുന്നു…
പുറത്തു പോകേണ്ടി വരുന്നവരുടെ ജീവിതത്തെ ചിലരെങ്കിലും അടയാളപ്പെടുത്തുകയെന്നത് മനുഷ്യൻ മനുഷ്യനുമായുണ്ടാക്കുന്ന ആത്മബന്ധത്തിന്റെ തെളിവാണ്. പ്രണയവും പ്രതിഷേധവും കീഴടക്കലും വിജയവുമെല്ലാം കളം നിറഞ്ഞാടുമ്പോഴും സ്ത്രീജീവിതത്തെ പ്രശ്നവത്കരിക്കുക എന്ന…
ഇല്ലാത്ത കടലിന്റെ ഇല്ലാത്ത മണം പോലെ ഒരു വല്ലാത്ത വായനാനുഭവം!
മനുഷ്യരെ വെറുതെ നിരീക്ഷിക്കുക. അവരെ പിന്തുടരുക. അവരുടെ തിരഞ്ഞെടുപ്പുകളിലെ യാദൃച്ഛികതകളിൽനിന്ന് കഥയുണ്ടാവുന്നതുകണ്ട് അത്ഭുതപ്പെടുക. അത്രയേ വേണ്ടു. ഇല്ലായ്മയിലാണ് ഉണ്മ.
ഭയമില്ലാത്തതുകൊണ്ട് മാത്രം നാവറുക്കപ്പെട്ട എന്നെ ഭയക്കുന്നുണ്ടോ നിങ്ങള്‍?
നാം എങ്ങനെ ആദിവാസി ജീവിതത്തെ സാഹിത്യത്തില്‍ കൈകാര്യം ചെയ്തു എന്ന ചോദ്യം പ്രധാനമാണ്. അത്തരമൊരു കാലാനുക്രമ പഠനം കൂടി ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഓരോ വായനക്കാരനും അറിഞ്ഞിരിക്കേണ്ട…
കാണരുതാത്തതും കേള്ക്കരുതാത്തതുമായ സത്യങ്ങള്‍ കണ്ടും കേട്ടും വളരേണ്ടി വരുന്ന ഒരു പെണ്‍കുട്ടി…!
ഓരോ കാലഘട്ടത്തിൽ അവൾ അനുഭവിയ്ക്കുന്ന ദുരിതങ്ങളും അവജ്ഞകളും പരിഹാസങ്ങളും ദാരിദ്ര്യവും തന്നെ ആകും അവളെ ഏതവസ്ഥയിലും കുലുങ്ങാത്ത, അതിശക്തയായ ഒരു കഥാപാത്രമാക്കി മാറ്റുന്നത്
ഇത് നോവലല്ല കവിതയാണ്!
അമ്മ മലയാളത്തിന്റെ ദ്രാവിഡപ്പഴമയുടെ സൗന്ദര്യം വെളിവാക്കുന്ന ഈ മനോഹര നോവൽ അനുഭവത്തെ വർണിക്കുക എന്നത് തന്നെ ശ്രമകരമാണ്. അത്രമേൽ ആഴത്തിൽ വ്യാപ്തിയിൽ ഒഴുകുന്ന ഒരു നദിയാണിത്.