DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

സത്യപ്രകാശ് എന്ന കൊലയാളി ആരെന്ന തിരിച്ചറിവ് സത്യപ്രിയയെ ഒട്ടും ഞെട്ടിച്ചില്ല…

പണമിടപാടുകളുടെ, ദുരിതങ്ങളുടെ,--വായ്പ എടുക്കൽ, തിരിച്ചടക്കൽ, വീട്ടുസാധനങ്ങളുടെ വരെ ക്രയവിക്രയങ്ങൾ, വൃക്ക വിൽക്കൽ വരെയുള്ള ദുരന്ത മുഖം. വായനക്കാരെ പിടിച്ചുലക്കാൻ പര്യാപ്തമായ ആവിഷ്കാരം

ചെറുകാട് അവാർഡ് മർദ്ദിതരുടെ ചരിത്രാഖ്യയികയ്ക്ക്

മിത്തെന്നോ ചരിത്രമെന്നോ വേർതിരിക്കാൻ അസാധ്യമായ വിധം സാധരണക്കാരുടെ മനസ്സിൽ ഇടം പിടിച്ച കരിന്തണ്ടൻ്റെ പിൻമുറക്കാരുടെ ജീവിതമാണ് വല്ലിയിൽ ഷീല ടോമി വരച്ചിടുന്നത്. ഗോത്ര ജനതയ്ക്ക് ചരിത്രവും വിശ്വാസവും ഭാവനയും വെളളം കടക്കാത്ത അറകളല്ല. എല്ലാം തന്നെ…

124 അഥവാ നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ കീശയ്ക്കുള്ളിലാണ്…

ഇതിനു മുൻപും ഇതുപോലെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ ഞങ്ങൾ ഏതുവിധമാണ് ഇല്ലായ്മ ചെയ്തതെന്ന് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ. പിന്നെ, താങ്കൾ മാത്രമല്ല എഴുത്തുകാരൻ എന്നു സ്വയം മനസ്സിലാക്കിവയ്ക്കുന്നതു നല്ലതാകും.

വർത്തമാനകാലത്തെക്കുറിച്ചുള്ള സന്ദേഹവും പ്രതീക്ഷകളും

എല്ലാ ബന്ധങ്ങൾക്കും,അതെത്രെയേറെ പ്രണയാർദ്രമാകട്ടെ,അർത്ഥവത്താകട്ടെ, ഒരു ഘട്ടം കഴിഞ്ഞാൽ അലോസരത്തിന്റേതായ ഒരു സമയമെത്തും.വ്യക്തിഗതമായി പറഞ്ഞാൽ ഏതൊരു പ്രണയവും കാലമേറെച്ചെല്ലുമ്പോൾ ഒരു ശീലവും ആവർത്തനവിരസവും ആകും. ഭൂതകാലത്തിന്റെ ഓർമ്മകളോ…

രാഷ്ട്രീയകേരളത്തിന്റെ ഇന്നലെകൾ

കക്ഷി രാഷ്ട്രിയത്തെ പ്രാണവായുവായി കൊണ്ടു നടക്കുന്നവരാണ് ശരാശരി മലയാളികൾ. രാഷ്ട്രീയ പ്രബുദ്ധരെങ്കിലും ഇന്നലെകളിലെ കേരളത്തെപ്പറ്റി പലരും അജ്ഞരാണ്. 1956 നവംബർ ഒന്ന് മുതൽ 2021 മെയ് 20 വരെയുള്ള കേരളത്തിന്റെ രാഷ്ടീയ ചരിത്രം വിവരിക്കുകയാണ് ഈ…