DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

പൊടിപ്പും തൊങ്ങലുകളുമില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന്റെ വ്യക്തതകള്‍…

വയനാട്ടിലെ കലാപവും വർഗ്ഗീസിന്റെ രക്തസാക്ഷിത്വവും'നക്സൽ പ്രസ്ഥാനത്തെയും അതിന്റെ വളർച്ച തളർച്ചകളേയും അതുവഴി സംഭവിച്ചു കഴിഞ്ഞ ആക്രമണങ്ങളേയും കൊലകളേയും കൊല്ലപ്പെടലുകളേയും രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത് തീർത്തും വൈകാരികമായാണ്. ആഘാതങ്ങളും…

ശിഖണ്ഡിനി എന്ന മഹാഭാരതസ്ത്രീ

ഒരർഥത്തിൽ, അഞ്ചു പുരുഷന്മാർക്കു മുന്നിൽ ഭാര്യാപദം പങ്കിടേണ്ടി വന്ന പാഞ്ചാലിയും,  സ്വന്തം മകളുടെ നെടുവീർപ്പുകൾ കണ്ട് വേദനിച്ച ദ്രുപദപത്നി പാർഷതിയും സ്ത്രീയെന്ന നിലയിൽ ഒട്ടും വ്യത്യസ്തമായ പരിഗണനയോ, അംഗീകാരമോ നേടാനാവാതെ പോയ കഥാപാത്രങ്ങളാണെന്ന്…

ഇരുൾ മാത്രം, ചലിക്കാനാവാത്തവിധം കട്ടിയുള്ള ഇരുൾ…!

വായനയുടെ വേളയിൽ നമ്മളൊരു കല്പിത കഥാപാത്രമാണോ സംശയിക്കാൻ ഇവ ഇടയാക്കുന്നു. വാസ്തവചിത്രീകരണങ്ങൾ, ഇത് മറ്റൊരാൾക്ക് സംഭവിച്ചതല്ലേ എന്ന ആശ്വാസം വായിക്കുന്ന ആളിനു നൽകുമ്പോൾ, അതികഥകൾ ഏതുസമയവും ഇതിലെല്ലാം നമ്മളും ഉൾപ്പെടുത്തി ആവർത്തിച്ചേക്കാം എന്ന…

കേരളത്തില്‍ അടിമക്കച്ചവടം ഇല്ല എന്ന വസ്തുതാവിരുദ്ധമായ പൊതുബോധത്തിന് മങ്ങലേല്‍പ്പിക്കുന്ന പുസ്തകം

കേരളത്തിൽ അടിമക്കച്ചവടം ഇല്ല എന്ന വസ്തുതാവിരുദ്ധമായ പൊതുബോധത്തിന് കടുത്ത മങ്ങലേല്പിക്കുന്നു  ഈ പുസ്തകം. ആഫ്രിക്കൻ അടിമകളേക്കാൾ ദുരിതജീവിതം നയിച്ചവരായിരുന്നു ഇവിടെയുണ്ടായിരുന്ന അടിമകൾ എന്ന് വിനിൽ പോൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്നുണ്ട്.…

ചരിത്രത്തിലൂടെയുള്ള അസ്വസ്ഥമായ സഞ്ചാരം!

പക്ഷേ, നിഷയെന്ന കുഞ്ഞിന്റെ കയ്യിൽ തിരുകി കൊടുത്ത നൂറിന്റെ നോട്ട് വായനയിൽ ശ്വാസം മുട്ടിച്ചു. വായന തുടരാനാകാതെയുള്ള അസ്വസ്ഥത ...രാജ്യങ്ങളുടെ ചരിത്രത്തേക്കാൾ സങ്കീർണ്ണമാണോ മനുഷ്യരുടെ ചരിത്രം .... രാജ്യങ്ങളുടെ ചരിത്രം മനുഷ്യരുടേതു കൂടിയാണല്ലോ.