Browsing Category
BOOK FAIRS
തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ ഇന്ന് മുതല്‍
തലശ്ശേരി കറൻറ് ബുക്സിൽ ദീപാവലി മുതൽ ശിശുദിനം വരെ നടക്കുന്ന കുട്ടിപ്പുസ്തകമേള കുട്ടികൾ അക്ഷര ദീപം കൊളുത്തി ദീപാവലി ദിനത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു. ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താൽപര്യ മുള്ള കുട്ടികള്‍ നവംബര്‍ 4ന് വൈകുന്നേരം 4.30 ന് തലശ്ശേരി…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിഞ്ഞു; 30 സ്റ്റാളുകള്‍, പുസ്തകപ്രകാശനങ്ങള്‍,…
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയില്‍ ഡി സി ബുക്‌സിന്റെ സ്റ്റാളുകളാകും ഉണ്ടായിരിക്കുക. ഇതോടൊപ്പം നിരവധി സാംസ്‌കാരിക കൂട്ടായ്മകളും ചര്‍ച്ചകളും പുസ്തകപ്രകാശനങ്ങളുമൊക്കെ ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 12 മുതല്‍ തിരുവനന്തപുരത്ത്
മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടക്കുന്ന പുസ്തകമേള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍, മുഖാമുഖം പരിപാടികള്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ വിവിധ ദിവസങ്ങളിലായി…
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ 27 വരെ നീട്ടി!
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ 27 വരെ നീട്ടി. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാകും.
പുസ്തകവൈവിധ്യവുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഇന്നുമുതല്‍ കണ്ണൂരില്‍
വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഇന്നുമുതല്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.