Browsing Category
BOOK FAIRS
തലശ്ശേരി മെഗാബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 3 മുതല്‍ 11 വരെ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 11 വരെ തലശ്ശേരിയിലെ ഗവ.ബ്രണ്ണന്‍ എച്ച് എസ് എസ്സിലാണ് മേള സംഘടിപ്പിക്കുന്നത്.
ഡി സി ബുക്സ് ലുലു ബുക്ക് ഫെയർ ഇന്ന് മുതൽ
തിരുവനന്തപുരം ലുലു മാളും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ലുലു ബുക്ക് ഫെയറിനു ഇന്ന് (18 ആഗസ്റ്റ് 2022) തുടക്കമാകും. വൈകുന്നേരം 6.15 ന് ശശി തരൂർ എം പി പുസ്തകമേള ഉദ്ഘാടനം ചെയ്യും.
ഡി സി ബുക്സ് ലുലു ബുക്ക് ഫെയർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം ലുലു മാളും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ലുലു ബുക്ക് ഫെയർ നാളെ (18 ആഗസ്റ്റ് 2022) വൈകുന്നേരം 6.15 ന് ശശി തരൂർ എം പി ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് 31 വരെ തിരുവനന്തപുരം ലുലുവിലാണ് പുസ്തകമേള നടക്കുന്നത്.
ഏവർക്കും…
ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ആഗസ്റ്റ് 4 മുതല്‍ കണ്ണൂരില്‍
വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ആഗസ്റ്റ് 4 മുതല്‍ കണ്ണൂരില്‍. ആഗസ്റ്റ് 21 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍…
‘ലുലു ബുക്‌ഫെസ്റ്റ്’ ജൂലൈ 29 മുതല്‍ ആഗസ്റ്റ് 7 വരെ
ഡി സി ബുക്‌സും ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലുലു ബുക്‌ഫെസ്റ്റിന്' ജൂലൈ 29ന് തുടക്കമാകും. ആഗസ്റ്റ് 7 വരെ നീളുന്ന പുസ്തകമേളയിൽ മികച്ച ഓഫറുകളോട് കൂടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനാകും.