DCBOOKS
Malayalam News Literature Website
Browsing Category

BOOK FAIRS

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 10 മുതല്‍

ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 10 മുതല്‍ 20 വരെ നടക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട്…

‘വാക്ക് പരക്കട്ടെ’ ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ

അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 41-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബർ രണ്ടു മുതൽ 13 വരെ നടക്കും. ‘വാക്ക് പരക്കട്ടേ’ (Spread the word) എന്നതാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയുടെ ഈ വർഷത്തെ  പ്രമേയം.…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പാറമേക്കാവില്‍

പൂരനഗരിയായ തൃശ്ശൂരിൽ വായനയുടെ പൂരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ 10 മുതല്‍ 22 വരെ.  തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപമുള്ള പാറമേക്കാവ് അഗ്രശാല ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയ…

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; ഡി സി ബുക്‌സ് ലക്കി സ്‌കാന്‍ മത്സരത്തില്‍ നിങ്ങള്‍ക്കും…

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ലക്കി സ്‌കാന്‍ മത്സരത്തില്‍ പ്രിയവായനക്കാര്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികള്‍ക്ക് 100 റിയാല്‍ വിലമതിക്കുന്ന…

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരി തെളിയും; പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കാന്‍ ഡി…

റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കമാകും. റിയാദ് ഫ്രണ്ട് മാളില്‍ ഒക്ടോബര്‍ 8 വരെയാണ് പുസ്തകമേള നടക്കുന്നത്.…