Browsing Category
BOOK FAIRS
തിരുവല്ലയിൽ ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ തുടരുന്നു
വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍. 2022 ഡിസംബര്‍ 5ന് ആരംഭിച്ച പുസ്തകമേള 2023 ജനുവരി 15ന് അവസാനിക്കും. തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മെഗാ ബുക്ക് ഫെയര്‍…
ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 5 മുതല്‍ പെരിന്തല്‍മണ്ണയില്‍
പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 25 മുതല്‍ 2020 ജനുവരി 13 വരെ പെരിന്തല്‍മണ്ണയിലെ മാള്‍ അസ്‌ലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
പുസ്തകവൈവിധ്യവുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍
വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന് ഇന്ന് (3 ഡിസംബർ 2022 )കണ്ണൂരിൽ തുടക്കമായി. ഡിസംബർ 18 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍…
ശ്രീകാര്യം ബുക്ക് ഫെസ്റ്റിവൽ ഇന്ന് മുതല്‍
മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ശ്രീകാര്യം ബുക്ക് ഫെസ്റ്റിവൽ നവംബര്‍ 4 മുതല്‍ 27 വരെ നടക്കും. ശ്രീകാര്യം പോങ്ങുംമൂട് ഡി സി ബി അവന്യുവിലാണ് ബുക്ക് ഫെസ്റ്റിവൽ നടക്കുന്നത്.
ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള; ഓഫീസ് ഉദ്ഘാടനം ചെയ്തു
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ ഓഫീസിന്റെ ഉദ്ഘാടനം സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ നിർവ്വഹിച്ചു. ബുക്ക് ഫെസ്റ്റ് കൺവീനർ ശബനി വാസുദേവ്, സമാജം വൈസ്…