Browsing Category
BOOK FAIRS
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ 29 മുതല്‍ ആലപ്പുഴയില്‍
വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ എസ്.എം സില്‍ക്‌സിനു സമീപമുള്ള മുല്ലയ്ക്കല്‍ ഭഗവതി മഠം മൈതാനത്താണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവനന്തപുരത്ത് ഒക്ടോബര്‍ 1 മുതല്‍
DC Books Mega Book Fair at Thiruvananthapuram
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 7 മുതല്‍ തലശ്ശേരിയില്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി എച്ച്.എസ്.എസിലാണ് മേള സംഘടിപ്പിക്കുന്നത്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 4 മുതല്‍ കൊല്ലത്ത്
വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാല് മുതല്‍ 22 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോഴിക്കോട് ജൂലൈ 14 വരെ
കോഴിക്കോടിന്റെ വായനാപ്രേമികള്‍ക്കായി ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ 14-ന് സമാപിക്കും. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി കോഴിക്കോട് പൊലീസ് ക്ലബ്ബിലാണ് (വനിതാ പൊലീസ് സ്റ്റേഷന് എതിര്‍വശം) മേള സംഘടിപ്പിച്ചിരിക്കുന്നത്.…