Browsing Category
BOOK FAIRS
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ കോഴിക്കോട്
കോഴിക്കോടിന്റെ വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 21 മുതല്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു (മാവൂര്‍ റോഡ്) സമീപമുള്ള മൈതാനത്താണ് മേള…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 20 മുതല്‍ ചേര്‍ത്തലയില്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ചേര്‍ത്തലയില്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 20 മുതല്‍ 2020 ജനുവരി 3 വരെ ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ ഹാളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍: ഉദ്ഘാടനം ഡിസംബര്‍ 13-ന്
വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 31 വരെ തലശ്ശേരി കറന്റ് ബുക്‌സ് ശാഖയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മെഗാ…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ഡിസംബര്‍ 15 വരെ
വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതുല്യശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ഡിസംബര്‍ 15 വരെ തുടരും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ഡിസംബര്‍ 9 മുതല്‍
പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ആരംഭിക്കുന്നു. ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.