DCBOOKS
Malayalam News Literature Website
Browsing Category

BOOK FAIRS

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 05 മുതല്‍ വടകരയില്‍

വായനയുടെ പുതുലോകം സൃഷ്ടിക്കാനൊരുങ്ങി ഡി സി ബുക്‌സ് മെഗാ ബുക്ക്‌ഫെയര്‍ വടകരയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 05 മുതല്‍ 15 വരെ വടകരയിലെ ഭഗവതി കോട്ടയ്ക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള എടോടി പഴയബസ് സ്റ്റാന്‍ഡിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 01 മുതല്‍ കാഞ്ഞങ്ങാട്

വായനയുടെ പൂക്കാലമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കാഞ്ഞങ്ങാട് ആരംഭിക്കുന്നു. 2020 ഫെബ്രുവരി 01 മുതല്‍ 10 വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി ഒന്നുമുതല്‍ തൊടുപുഴയില്‍

വായനയുടെ പുത്തന്‍ലോകവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൊടുപുഴയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 01 മുതല്‍ 15 വരെ മൂവാറ്റുപുഴ റോഡിലുള്ള പ്രസ് ക്ലബ്ബിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

അക്ഷരനഗരയില്‍ ഇനി വായനയുടെ പൂക്കാലം; ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജനുവരി 13 മുതല്‍

അക്ഷരനഗരിയില്‍ വായനയുടെ സര്‍ഗ്ഗവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2020 ജനുവരി 13 മുതല്‍ 24 വരെ കോട്ടയം തിരുനക്കര പഴയ പൊലീസ്‌സ്റ്റേഷന്‍ മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ജനുവരി 10 വരെ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി തലശ്ശേരി കറന്റ് ബുക്‌സ് ശാഖയില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 2020 ജനുവരി 10 വരെ തുടരും.