DCBOOKS
Malayalam News Literature Website
Browsing Category

BOOK FAIRS

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ഫെബ്രുവരി 28 മുതല്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 07 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ മാര്‍ച്ച് ഒന്നു മുതല്‍

വായനയുടെ വസന്തം തീര്‍ക്കാനൊരുങ്ങി കണ്ണൂരില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. മാര്‍ച്ച് 01 മുതല്‍ 15 വരെ കണ്ണൂര്‍ മഹാത്മാഗാന്ധി മന്ദിരത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ തുടരും. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപമുള്ള( ബോട്ട് ജെട്ടി റോഡ്) ഡി സി ബുക്‌സ് ശാഖയിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 06 മുതല്‍ കരുനാഗപ്പള്ളിയില്‍

വായനാപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കരുനാഗപ്പള്ളിയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 06 മുതല്‍ 16 വരെ കരുനാഗപ്പള്ളി ലാലാജി പബ്ലിക് ലൈബ്രറിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 05 മുതല്‍ മഞ്ചേരിയില്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മഞ്ചേരിയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 05 മുതല്‍ 20 വരെ മഞ്ചേരി സെന്റര്‍ ജങ്ഷനിലുള്ള കൊരമ്പയില് ആര്‍ക്കേഡിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്