DCBOOKS
Malayalam News Literature Website
Browsing Category

BOOK FAIRS

തൃശ്ശൂരിലെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 14ന് അവസാനിക്കും

മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കോട്ടയത്ത് നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 14ന് അവസാനിക്കും

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മാര്‍ച്ച് 04 മുതല്‍ കോട്ടയത്ത്

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2020 2020 മാര്‍ച്ച് 04 മുതല്‍ 14 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ മാർച്ച് 2 മുതൽ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 14 വരെ സുൽത്താൻബത്തേരിയിലുള്ള ജയാ ഹോട്ടലിൽ വച്ചാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ മാർച്ച് 2 മുതൽ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 14 വരെ തൃശ്ശൂരിൽ പാണ്ടി സമൂഹമഠം ഹാൾ പഴയനടക്കാവിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.