Browsing Category
BOOK FAIRS
പുസ്തകവൈവിധ്യവുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഇന്നുമുതല്‍ കണ്ണൂരില്‍
വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഇന്നുമുതല്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
ഒക്ടോബര്‍ 10 വരെ റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രൻറ് എക്സിബിഷൻ കേന്ദ്രത്തിൽ 36,000 ചതുരശ്ര മീറ്ററിൽ നടക്കുന്ന പുസ്തകമേളയിൽ 28 രാജ്യങ്ങളിൽനിന്ന് ആയിരത്തോളം പ്രസാധകർ പങ്കെടുക്കും. കേരളത്തിൽനിന്ന് ഡി.സി ബുക്സും…
വായനയുടെ വിരുന്നൊരുക്കാന്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ പുസ്തകമേള ഒക്ടോബര്‍ 2 മുതല്‍
നിരവധി കാറ്റഗറികളിലായി നൂറുകണക്കിന് തിരഞ്ഞെടുത്ത പുസ്തകങ്ങള്‍, പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍, എക്‌സ്‌ക്ലൂസീവ് സര്‍പ്രൈസ് ഓഫറുകള്‍, കോംമ്പോ ഓഫറുകള്‍, സൗജന്യ ബുക്മാര്‍ക്കുകള്‍
ഡി സി ബുക്‌സ് ബുക്ക് ഫെയര്‍ തിങ്കളാഴ്ച മുതല്‍ കോട്ടയത്ത്
ഡിസി ബുക്‌സ് കോട്ടയം ഹെറിറ്റേജ് ബുക്ക്‌ഷോപ്പില്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്ന പുസ്തകമേള ഫെബ്രുവരി 28-ന് അവസാനിക്കും. 50% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം.
‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’; ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതല്‍ 14 വരെ
അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 39-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബര്‍ നാല് മുതല്‍ 14 വരെ നടക്കും