DCBOOKS
Malayalam News Literature Website
Browsing Category

AWARDS

പി.ഭാസ്‌കരന്‍ പുരസ്‌കാരം കെ.ജയകുമാറിന്

പി.ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണ സമിതിയുടെ പി.ഭാസ്‌കരന്‍ പുരസ്‌കാരം മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ ജെ.ജയകുമാറിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും…

സാറാ ജോസഫിന്റെ ‘ബുധിനി’ക്ക് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം

അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എം.സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ഇ.കെ.ഷീബയ്ക്ക്

അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യവിഭാഗത്തില്‍ കഥാകാരി ഇ.കെ.ഷീബയും പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് സി.ഐ.ടി.യു. നേതാവ് കെ.എന്‍.രവീന്ദ്രനാഥും…