Browsing Category
AWARDS
ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം പ്രഭാ വര്‍മയുടെ ശ്യാമമാധവത്തിന്
50,000 രൂപയാണ് പുരസ്‌കാരത്തുക. ഏപ്രിലില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡി സി ബുക്‌സാണ് ശ്യാമമാധവത്തിന്റെ പ്രസാധകര്‍.
അക്കിത്തത്തിന് പുതൂര്‍ പുരസ്‌കാരം
ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക്
എം.സുകുമാരന്‍ പുരസ്‌കാരം ഷീബ. ഇ.കെയ്ക്ക്
പുതുതലമുറയില്‍ എഴുത്തിന്റെ പുതുവഴി തീര്‍ത്ത എഴുത്തുകാരിയാണ് ഷീബ ഇ.കെ.
സന്തോഷ് ഏച്ചിക്കാനം പത്മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി
ആധുനിക വയനാടിന്റെ ശില്പികളില് പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിലാണ്
പത്മപ്രഭാ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
സ്വാതി പുരസ്‌കാരം ഡോ.എല്‍. സുബ്രഹ്മണ്യത്തിന്
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം വയലിന്‍ മാന്ത്രികന്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തിന്. രണ്ടുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.