DCBOOKS
Malayalam News Literature Website
Browsing Category

AWARDS

നൂറനാട് ഹനീഫ് നോവൽ പുരസ്‌കാരം വി ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി’ എന്ന നോവലിന്

നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ വി ഷിനിലാലിന്

മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മിയെന്ന്…

അനന്യമായ കാവ്യഭാഷയിലൂടെ സര്‍ഗവിസ്മയം തീര്‍ത്ത് മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മി

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മധു സി നാരായണന്‍ മികച്ച സംവിധായകന്‍, സാറാ ജോസഫിനും, സുഭാഷ്…

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സിനിമാ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള നോവലിനുള്ള പ്രഥമ പത്മരാജൻ അവാർഡ് ഉൾപ്പടെയുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്.

ഐ.വി. ദാസ് പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്

മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം (25,000രൂപ) സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി വേലായുധന് ലഭിച്ചു. അര നൂറ്റണ്ടു പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്‌കാരം(50,000 രൂപ) കണ്ണൂര്‍ ജില്ലയിലെ പായം…