Browsing Category
AWARDS
സമാധാന നൊബേൽ പുരസ്കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനാണ് 2020ലെ സമാധാന നൊബേൽ പുരസ്കാരം
സാഹിത്യ നൊബേൽ അമേരിക്കൻ എഴുത്തുകാരി ലൂയീസ് ഗ്ലിക്കിന്
സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയീസ് ഗ്ലിക്കിനാണ് പുരസ്കാരം ലഭിച്ചത്
സി വി രാമന്‍പിള്ള പുരസ്‌കാരം ലതാലക്ഷ്മിക്ക് സമ്മാനിച്ചു
പ്രഥമ സി.വി. രാമൻപിള്ള നോവൽ പുരസ്കാരം ലതാലക്ഷ്മിക്ക് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനാണ് പുരസ്കാരം
പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ രവിവർമ്മ പുരസ്കാരം
ചിത്ര, ശില്‍പകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി ഡി ദത്തന്‍ എന്നിവര്‍ അര്‍ഹരായി
അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച
ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവിന്റെ ഒരു പാട്ടിന്റെ ദൂരം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം