DCBOOKS
Malayalam News Literature Website
Browsing Category

AWARDS

കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ്.ബിമലിന്റെ സ്മരണയ്ക്കായി എടച്ചേരി വിജയ കലാവേദി ആന്‍ഡ് ഗ്രാന്ഥാലയം ഏര്‍പ്പെടുത്തിയ കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2020; ഗ്രന്ഥങ്ങൾ ക്ഷണിച്ചു

2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്

സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

ഓക്ഷന്‍ തിയറിയിലെ പരിഷ്‌കാരങ്ങളും പുതിയ ഓക്ഷന്‍ ഫോര്‍മാറ്റിലെ കണ്ടുപിടിത്തവുമാണ് നൊബേലിന് അര്‍ഹരാക്കിയത്