Browsing Category
AWARDS
എന്‍.കെ. ദേശത്തിന് സഞ്ജയന് പുരസ്കാരം
സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സഞ്ജയന് പുരസ്കാരത്തിന് കവി എന്‍.കെ. ദേശം അര്‍ഹനായി
സംസ്കൃതി – സി. വി. ശ്രീരാമന് സാഹിത്യ പുരസ്കാരം ബീനക്ക്
സാഹിത്യകാരന് സി. വി. ശ്രീരാമന്റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി - സി. വി. ശ്രീരാമന് സാഹിത്യ പുരസ്കാരത്തിനു ബീനയുടെ ‘സെറാമിക് സിറ്റി’ എന്ന ചെറുകഥ അര്‍ഹമായി
മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് കവി സച്ചിദാനന്ദന് അര്‍ഹനായി
ജെ സി ബി പുരസ്ക്കാരം എസ് ഹരീഷിന്റെ മീശയ്ക്ക്- ഡി സി ബുക്സിന് മൂന്നു വര്ഷത്തിടയില് രണ്ടാം തവണയും…
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം(2020) എസ് ഹരീഷിന്. 25 ലക്ഷമാണ് പുരസ്ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
ചെമ്മനം സ്മാരക കവിതാപുരസ്കാരം ഇ. സന്ധ്യക്ക്
കവി ചെമ്മനത്തിന്റെ ഓര്‍മ്മയ്ക്കായി തൃക്കാക്കര സാംസസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ചെമ്മനം സ്മാരക കവിതാപുരസ്കാരം ഇ.സന്ധ്യക്ക്